ഇന്ത്യൻ സമ്പദ്വ്യവസ്ഥ 2021 ൽ 11.5% വികാസം പ്രാപിക്കുമെന്ന് IMF
2020 ൽ നേരിട്ട 8% ഇടിവിൽ നിന്നുമുളള തിരിച്ചുവരവാണ് സൂചിപ്പിക്കുന്നത്
കോവിഡ് -19 വാക്സിൻ വ്യാപനം ഗ്ലോബൽ ഇക്കണോമിക് റിക്കവറിക്ക് കരുത്തേകും: IMF
ആഗോള സമ്പദ്വ്യവസ്ഥ ഈ വർഷം 5.5% വളർച്ച നേടുമെന്നും IMF പ്രവചിക്കുന്നു
ഒക്ടോബറിൽ IMF പ്രവചിച്ച 5.2% എന്നതിനെ പുനർ നിശ്ചയിച്ചു
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മോശം നിരക്ക് 2020 ലെ 3.5% ആണ്
ലോക്ക്ഡൗൺ നീക്കി Economic Activity സാധാരണ ഗതിയാകാൻ വാക്സിൻ വ്യാപനം ഗുണം ചെയ്യും
ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ അതത് സർക്കാർ പിന്തുണ വേണം
U.S. ഇക്കോണമി ഈ വർഷം 5.1% വളർച്ച കൈവരിക്കുമെന്ന് IMF പ്രതീക്ഷിക്കുന്നു
രണ്ടാം സ്ഥാനത്ത് ചൈന 8.1% വളർച്ച നേടുമെന്നാണ് IMF പ്രവചിക്കുന്നത്
19 യൂറോപ്യൻ രാജ്യങ്ങൾ 4.2 % വളർച്ചയിലേക്കെത്തുമെന്നും IMF കണക്കാക്കുന്നു
ജാപ്പനീസ് സമ്പദ്വ്യവസ്ഥയുടെ വളർച്ച 3.1% ആണ് പ്രവചിക്കപ്പെടുന്നത്
ആഗോള വ്യാപാരം ഈ വർഷം 8.1% വളർച്ചയിലേക്ക് എത്തുമെന്നും IMF വിലയിരുത്തുന്നു
ഇന്ത്യൻ സമ്പദ്വ്യവസ്ഥ 2021 ൽ 11.5% വികാസം പ്രാപിക്കുമെന്ന് IMF
Related Posts
Add A Comment