ഉപയോഗശൂന്യമായ ഫേസ് മാസ്ക് കൊണ്ട് റോഡ് നിർമിക്കാമെന്ന് ഓസ്ട്രേലിയൻ ഗവേഷകർ
പരമ്പരാഗത റോഡുകളേക്കാൾ ഈ റോഡുകൾ കൂടുതൽ ശക്തമായിരിക്കുമെന്ന് പഠനം
മെൽബണിലെ RMIT യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് മെറ്റീരിയൽ വികസിപ്പിച്ചിട്ടുളളത്
Recycled Concrete Aggregate ൽ സിംഗിൾ യൂസ് ഫേസ് മാസ്കുകൾ ചേർക്കാമെന്ന് ഗവേഷകർ
മാസ്കുകൾ റോഡിന് ഉപയോഗിക്കാവുന്ന വിധം ഒരു പുതിയ മെറ്റീരിയൽ ഗവേഷകർ വികസിപ്പിച്ചു
റോഡ് നിർമ്മാണത്തിന് ഈ ഫേസ്മാസ്ക് RCA ഉപയോഗിക്കാനാകുമെന്ന് ഗവേഷകർ പറയുന്നു
RCA റോഡിന്റെ ഉറപ്പ്, ഡക്റ്റിലിറ്റി, ഫ്ലെക്സിബിലിറ്റി എന്നിവ മെച്ചപ്പെടുത്തുമെന്നും ഗവേഷകർ
ഒരു കിലോമീറ്റർ നീളമുളള റോഡിൽ ഏകദേശം 3 ദശലക്ഷം ഫെയ്സ് മാസ്കുകൾ ആവശ്യമാണ്
പ്രതിദിനം 6.8 ബില്യൺ ഫെയ്സ് മാസ്കുകൾ ലോകവ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് കണക്ക്
സ്വാഭാവിക റോഡ് നിർമാണത്തിന്റെ മെറ്റീരിയലുകളെക്കാൾ നിർമ്മാണ ചെലവ് 30% കുറയ്ക്കാനുമാകും
Polypropylene ഫേസ് മാസ്കുകൾ അഴുകാത്തതിനാൽ റോഡ് നിർമാണത്തിന് അനുയോജ്യമാണ്
സിംഗിൾ യൂസ് മാസ്കുകൾ കടുത്ത മാലിന്യ പ്രശ്നം ഉണ്ടാക്കുമെന്ന് UN റിപ്പോർട്ട് ചെയ്തിരുന്നു
75% യൂസ്ഡ് മാസ്കുകളും കുന്നുകൂടുകയോ സമുദ്രങ്ങളെ മലിനമാക്കുകയോ ചെയ്യുന്നുണ്ട്
Science of the Total Environment ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്
Related Posts
Add A Comment