പണത്തിനുപകരം ബിറ്റ്കോയിൻ നൽകി ഭാവിയിൽ Tesla കാറുകൾ വാങ്ങാം

1.5 ബില്യൺ ഡോളർ മൂല്യമുള്ള ബിറ്റ്‌കോയിൻ സ്വന്തമാക്കി ഇലക്ട്രിക് കാർ നിർമ്മാതാക്കളായ Tesla
പണത്തിനുപകരം ബിറ്റ്കോയിൻ നൽകി ഭാവിയിൽ Tesla കാറുകൾ വാങ്ങാം
Tesla യുടെ നടപടി ക്രിപ്റ്റോകറൻസിയുടെ സ്വീകാര്യത വർദ്ധിപ്പിക്കും
ബിറ്റ്കോയിൻറെ മൂല്യം 20% ഉയർന്നു 47,000 ഡോളറിലെത്തി
Apple Inc ആയിരിക്കാം ക്രിപ്‌റ്റോകറൻസി വിപണിയിൽ പ്രവേശിക്കുന്ന അടുത്ത വലിയ കമ്പനി
എൻട്രി ലെവൽ Tesla Model 3 കാർ വാങ്ങാൻ 0.8 ബിറ്റ്കോയിനുകൾ മതി
വാർത്തയെത്തുടർന്ന് ക്രിപ്റ്റോകറൻസികളിൽ കനത്ത വ്യാപാരം നടന്നു

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version