രാജ്യത്തെ അഡൾട്ട് പോപ്പുലേഷനിൽ അഞ്ചിലൊന്നിൽ കൂടുതൽ പേർക്ക് കോവിഡ്
മുതിർന്ന ജനസംഖ്യയുടെ അഞ്ചിലൊന്നിനും കോവിഡ് -19 ബാധിച്ചുവെന്ന് ICMR സർവ്വേ
സീറോളജിക്കൽ സർവേ ഡിസംബർ പകുതിയിൽ അഞ്ചിലൊന്ന് കോവിഡ് ബാധ കണ്ടെത്തി
ഡിസംബർ 17നും ജനുവരി 8നും ഇടയിലായിരുന്നു മൂന്നാം സീറോളജിക്കൽ സർവേ
10-18 വയസ് പ്രായമുള്ളവരിൽ Seroprevalence ഡാറ്റ പറയുന്നത് 25.3% ആണ്
കോവിഡ് ബാധിച്ചവരിലെ ആന്റിബോഡികളുടെ വ്യാപനത്തെയാണ് ഡാറ്റ പ്രതിഫലിപ്പിക്കുന്നത്
ഡൽഹിയെ ഒഴിവാക്കിയ സർവ്വേയിൽ 21.4% ഇന്ത്യക്കാരും Seropositive ആയിരുന്നുവെന്ന് ICMR
മുതിർന്നവരിൽ രണ്ടാമത്തെ സർവേയിലെ 7.1% ൽ നിന്ന് മൂന്നാം സർവ്വേയിൽ 21.4% ആയി
നിലവിൽ, ഇന്ത്യയിലെ മൊത്തം ആക്ടീവ് കേസുകൾ 1.6 ലക്ഷമായി കുറഞ്ഞിട്ടുണ്ട്
നഗര ചേരികളിലെ വ്യാപനം 31.7% മറ്റ് നഗരപ്രദേശങ്ങളിൽ 26.2% ഗ്രാമപ്രദേശങ്ങളിൽ 19.1%
വ്യാപന തോത് പുരുഷന്മാരിൽ 20.3 % സ്ത്രീകളിൽ 22.7 ശതമാനവുമാണ്
21 സംസ്ഥാനങ്ങളിലായി 70 ജില്ലകളിലെ 700 ഗ്രാമങ്ങളിലാണ് സർവ്വേ നടത്തിയത്
രാജ്യത്തെ അഡൾട്ട് പോപ്പുലേഷനിൽ അഞ്ചിലൊന്നിൽ കൂടുതൽ പേർക്ക് Covid
Related Posts
Add A Comment