രാജ്യത്തെ അഡൾട്ട് പോപ്പുലേഷനിൽ അഞ്ചിലൊന്നിൽ കൂടുതൽ പേർക്ക് Covid

രാജ്യത്തെ അഡൾട്ട് പോപ്പുലേഷനിൽ അഞ്ചിലൊന്നിൽ കൂടുതൽ പേർക്ക് കോവിഡ്
മുതിർന്ന ജനസംഖ്യയുടെ  അഞ്ചിലൊന്നിനും കോവിഡ് -19 ബാധിച്ചുവെന്ന് ICMR സർവ്വേ
സീറോളജിക്കൽ സർവേ ഡിസംബർ പകുതിയിൽ‌ അ‍ഞ്ചിലൊന്ന് കോവിഡ് ബാധ കണ്ടെത്തി
ഡിസംബർ 17നും ജനുവരി 8നും ഇടയിലായിരുന്നു മൂന്നാം സീറോളജിക്കൽ സർവേ
10-18 വയസ് പ്രായമുള്ളവരിൽ Seroprevalence ഡാറ്റ പറയുന്നത് 25.3% ആണ്
കോവിഡ് ബാധിച്ചവരിലെ ആന്റിബോഡികളുടെ വ്യാപനത്തെയാണ് ഡാറ്റ പ്രതിഫലിപ്പിക്കുന്നത്
ഡൽ‌ഹിയെ ഒഴിവാക്കിയ സർവ്വേയിൽ 21.4% ഇന്ത്യക്കാരും Seropositive ആയിരുന്നുവെന്ന് ICMR
മുതിർന്നവരിൽ രണ്ടാമത്തെ സർവേയിലെ 7.1% ൽ നിന്ന് മൂന്നാം സർവ്വേയിൽ 21.4% ആയി
നിലവിൽ, ഇന്ത്യയിലെ മൊത്തം ആക്ടീവ് കേസുകൾ 1.6 ലക്ഷമായി കുറഞ്ഞിട്ടുണ്ട്
നഗര ചേരികളിലെ വ്യാപനം 31.7% മറ്റ് നഗരപ്രദേശങ്ങളിൽ 26.2% ഗ്രാമപ്രദേശങ്ങളിൽ 19.1%
വ്യാപന തോത് പുരുഷന്മാരിൽ  20.3 % സ്ത്രീകളിൽ 22.7 ശതമാനവുമാണ്
21 സംസ്ഥാനങ്ങളിലായി 70 ജില്ലകളിലെ 700 ഗ്രാമങ്ങളിലാണ് സർവ്വേ നടത്തിയത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version