സ്വകാര്യമേഖല വികസിപ്പിച്ചെടുത്ത ഉപഗ്രഹങ്ങൾ ആദ്യമായി പരീക്ഷിച്ച് ISRO
ഇന്ത്യൻ സ്റ്റാർട്ടപ്പുകളായ SpaceKidz India, Pixxel എന്നിവയാണ് ഉപഗ്രഹം നിർമിച്ചത്
ബംഗലുരുവിൽ UR Rao സാറ്റലൈറ്റ് സെന്ററിലായിരുന്നു ഉപഗ്രഹ പരീക്ഷണം
ISRO അതിന്റെ 50 വർഷത്തെ ചരിത്രത്തിലാദ്യമാണ് സ്വകാര്യമേഖലയിൽ നിന്നൊരു പരീക്ഷണം
സാറ്റലൈറ്റ്-റോക്കറ്റ് പാർട്സ് നിർമാണത്തിൽ മാത്രമാണ് ISRO ഇൻഡസ്ട്രി സഹായം തേടിയിരുന്നത്
വരും മാസങ്ങളിൽ Agnikul Cosmos, Skyroot Aerospace ഇവയുടെ എഞ്ചിനുകളും പരീക്ഷിക്കും
ശ്രീഹരിക്കോട്ടയിലും തിരുവനന്തപുരത്തുമായാണ് എഞ്ചിൻ പരീക്ഷണം നടത്തുന്നത്
സ്വകാര്യമേഖലയിൽ നിന്നുളള കൊമേഴ്സ്യൽ സാറ്റലൈറ്റ് വൈകാതെ ISRO വിക്ഷേപിക്കും
GIS -ഡിജിറ്റൽ മാപ്പ് സർവീസ് കമ്പനിയായ MapmyIndiaക്ക് ISRO സാറ്റലൈറ്റ് ഇമേജ് നൽകും
സ്പേസ് സെക്ടറിൽ സ്വകാര്യമേഖലക്ക് പ്രോത്സാഹനം നൽകാനാണ് IN-SPACe സ്ഥാപിച്ചത്
IN-SPACe ആണ് പ്രൈവറ്റ് മേഖലയിൽ നിന്നുളള പ്രൊപ്പോസൽ റിവ്യു ചെയ്യുന്നത്
പ്രൈവറ്റ് സെക്ടറിനും പ്രത്യേകിച്ച് ഇന്നവേറ്റിവ് സ്റ്റാർട്ടപ്പുകൾക്കും മുൻഗണന നൽകാനാണ് IN-SPACe
സ്വകാര്യമേഖല വികസിപ്പിച്ചെടുത്ത ഉപഗ്രഹങ്ങൾ ആദ്യമായി പരീക്ഷിച്ച് ISRO
Related Posts
Add A Comment