Browsing: launch

മിഡ് റേഞ്ച് ഫോണുകൾ മുതൽ പ്രീമിയം ബ്രാൻഡുകളിൽ നിന്നുള്ള ഹൈ-എൻഡ് ഹാൻഡ്‌സെറ്റുകൾ വരെ 2023 മെയ് മാസത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സ്‌മാർട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് ഇതാ. സാംസങ്, ഗൂഗിൾ പിക്സൽ, വൺപ്ലസ്, റിയൽമി തുടങ്ങിയ പ്രീമിയം, ജനപ്രിയ ബ്രാൻഡുകളിൽ നിന്ന്…

ആദിത്യ എൽ 1…സൂര്യനെയും ബാഹ്യ വലയങ്ങളെയും കുറിച്ചുള്ള പഠനത്തിനായി ഇന്ത്യ തയാറെടുക്കുന്ന സുപ്രധാന തന്ത്രപ്രധാന സൗര ദൗത്യം. ആദിത്യയുടെ നിർണായകമായ പേ ലോഡുകൾ അന്തിമ പരീക്ഷണ ഘട്ടത്തിലാണ്.…

2023ലെ ആദ്യ ഉൽപ്പന്നങ്ങൾ പുറത്തിറക്കി പ്രീമിയം ബ്രാന്റ് ആപ്പിൾ. രണ്ട് മാക്ക്ബുക്കുകളും, മാക് മിനിയുമാണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി 24 മുതൽ മാക് മിനി വിപണിയിൽ എത്തുമെന്നാണ്…

2024ഓടെ രാജ്യത്തെ ആദ്യ ആത്മനിർഭർ മനുഷ്യ വാഹക ബഹിരാകാശ വിമാനമായ ഗഗൻയാൻ വിക്ഷേപിക്കാൻ ഐഎസ്ആർഒ സജ്ജമാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. 2022ൽ…

https://youtu.be/gPBD_2t5suk സബ് കോംപാക്റ്റ് SUV Punch അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്സ്ഒക്‌ടോബർ 20 -ന് വിപണിയിലെത്തുന്ന പഞ്ച് 21,000 രൂപയ്ക്ക് കമ്പനി വെബ്സൈറ്റിലും സെയിൽസ് നെറ്റ്‌വർക്കിലും ബുക്കിംഗ് ആരംഭിച്ചുഅതിശയകരമായ ഡിസൈൻ,…

https://youtu.be/AC4SJQq0zPI സ്റ്റിയറിംഗ് വീലില്ലാത്ത ബജറ്റ് കാർ ടെസ്‌ല ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്25,000 ഡോളർ വില വരുന്ന കാർ ടെസ്‌ല നിർമിക്കുമെന്ന് യുഎസ് വെബ്സൈറ്റായ Electrek റിപ്പോർട്ട്…

https://youtu.be/7hKKb2reoD0 Tata Sons ഈ മാസം അവതരിപ്പിക്കാനിരുന്ന Super App വൈകുമെന്ന് റിപ്പോർട്ട്നയവ്യക്തതയ്ക്കായി  Super App  ലോഞ്ച് ചെയ്യുന്നത് വൈകിപ്പിക്കുന്നുഉപഭോക്തൃ സംരക്ഷണ നിയമങ്ങളിൽ വ്യക്തത ആവശ്യമായതിനാലാണ് ടാറ്റയുടെ സൂപ്പർ ആപ്പ് വൈകുന്നത്കൺസ്യൂമർ‌ ഡ്യൂറബിൾ‌സ് മുതൽ ഫുഡ്,ഗ്രോസറി, പേയ്മെന്റ് സർവീസ് വരെ…

https://youtu.be/0HWFjUalFh8 Auto giant Tata Motors has launched XTA+ variants of its SUVs Harrier and Safari They will have a 6-speed…

https://youtu.be/fLn-ZnORjcU ഓണ്‍ലൈന്‍ സംഗീത ക്ലാസുമായി കോഡിംഗ് ഇൻസ്ട്രക്ടർ പ്ലാറ്റ്‌ഫോം WhiteHat Jr ജൂണ്‍ മുതല്‍ ഓണ്‍ലൈന്‍ സംഗീത ക്ലാസുകള്‍ ലഭ്യമാക്കാനൊരുങ്ങി WhiteHat Jr WhiteHat Jr കോഡിംഗ് ക്ലാസുകള്‍ക്ക് സമാനമായ രീതിയിലാകും സംഗീത ക്ലാസുകള്‍…

https://youtu.be/tFI4W3-nnp0 പാലില്ലാത്ത ഐസ്ക്രീം മിക്സുമായി കേരള കമ്പനി Chozen Foods ഇന്ത്യയിലാദ്യമായി cold water ice-cream mix അവതരിപ്പിക്കുകയാണ് Chozen Foods പാൽ ഇല്ലാതെ അഞ്ച് മിനിറ്റിനുള്ളിൽ…