Browsing: launch

https://youtu.be/JPnbeYr6PSw ഇന്ത്യയിൽ പേയ്മെന്റ് ആപ്പ് അവതരിപ്പിക്കാനൊരുങ്ങി OnePlus ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാവ് OnePlus Pay ആപ്പിന് അപേക്ഷ നൽകി 2019 ൽ ചൈനയിൽ ആരംഭിച്ച OnePlus Pay മറ്റു രാജ്യങ്ങളിൽ തുടങ്ങിയിട്ടില്ല ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വൺപ്ലസിന് 2.5%…

https://youtu.be/xwDZjyZjLdc ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി Washing Machine അവതരിപ്പിച്ച് Samsung AI-യിലൂടെ യൂസർ ബിഹേവിയർ തിരിച്ചറിയാൻ വാഷിംഗ് മെഷീന് കഴി‍യുന്നു ഹിന്ദി, ഇംഗ്ലീഷ് യൂസർ ഇന്റർഫേസുമായാണ് വാഷിംഗ് മെഷീൻ എത്തുന്നത് ഉപയോക്താവിന്റെ…

https://youtu.be/9-PfiMtozDk 2021ൽ കൂടുതൽ‌ ഇലക്ട്രിക് കാറുകൾ ഇന്ത്യൻ വിപണിയിലെത്തുന്നു Audiയുടെ ആദ്യ സമ്പൂർണ്ണ ഇലക്ട്രിക് SUV, Audi e-Tron വൈകാതെ വിപണിയിലെത്തും Audi e-Tron രണ്ട് ഇലക്ട്രിക്…

https://youtu.be/Terw5qUY4Lg Maruti Suzuki 7 പുതിയ മോഡലുകൾ ഉടൻ ഇന്ത്യയിൽ വിപണിയിലിറക്കും വിവിധ സെഗ്മെന്റുകളിലുളള മോഡലുകളാണ് മാരുതി വിപണിയിലെത്തിക്കുക 1.0-liter പെട്രോൾ എഞ്ചിനുളള Celerio 67 PS…

https://youtu.be/vzieA5DfhUM കോവിഡ് -19 നെത്തുടർന്നുണ്ടായ ലോക്ക്ഡൗൺ ഏറ്റവും രൂക്ഷമായി ബാധിച്ച രംഗമാണ് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭക മേഖല അഥവാ MSME സെക്ടർ. കുറഞ്ഞ പണലഭ്യത, പേയ്‌മെന്റിലെ…

https://youtu.be/16JNvgSZ6ws Grand Water Saving ചലഞ്ചുമായി Hindustan Unilever Ltd Invest India, Startup India, AGNIi എന്നിവയുമായി സഹകരിച്ചാണ് ചാലഞ്ച് പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷന് ചാലഞ്ച് പിന്തുണയേകും…

https://youtu.be/ztX8romolnM OnePlus സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളുടെ ആദ്യ സ്മാർട്ട് വാച്ചാണിത് OnePlusവാച്ചിന്റെ സ്റ്റാൻഡേർഡ് പതിപ്പിന് 16,999 രൂപയാണ് വില വാച്ചിന്…

https://youtu.be/ZRP9LmvKOMg ഇന്ത്യൻ സ്റ്റാർ‌ട്ടപ്പുകൾ‌ക്കായി യുഎസിൽ Special Purpose Acquisition Company ഇന്ത്യൻ വെഞ്ച്വർ ക്യാപിറ്റൽ കമ്പനികളാണ് SPAC ക്ക് മുൻകയ്യെടുക്കുന്നത് Elevation Capital, Think Investments എന്നിവയാണ് SPAC രൂപീകരിക്കുന്നത് Think Elevation…

https://youtu.be/9NOea82xxng വാട്‌സ് ആപ്പിലൂടെ റീചാര്‍ജ്ജ് സാധ്യമാക്കി Vodafone Idea LtdVodafone Idea Ltd ഉപയോക്താക്കൾക്കായി ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ആരംഭിച്ചുവിര്‍ച്വല്‍ ഏജന്റ് VICലൂടെ Postpaid, Pre-paid ഉപയോക്താക്കൾക്ക് ബില്ലുകള്‍ അടയ്ക്കാംUPI വഴിയും…

https://youtu.be/wrtopSXxe8Y ഓൾ-ഇലക്ട്രിക് സെഡാൻ i4 വിശേഷങ്ങൾ പുറത്തുവിട്ട് BMW 2025 ഓടെ 25 ഇലക്ട്രിക് മോഡലുകൾ നിരത്തിലിറക്കാനാണ് ജർമ്മൻ വാഹനനിർമ്മാതാക്കൾ ലക്‌ഷ്യം വയ്ക്കുന്നത് ഐ 4 ന്റെ…