Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ

6 June 2026

ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0

6 June 2026

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Maruti Suzuki 7 പുതിയ മോഡലുകൾ ഉടൻ ഇന്ത്യയിൽ
Instant

Maruti Suzuki 7 പുതിയ മോഡലുകൾ ഉടൻ ഇന്ത്യയിൽ

News DeskBy News Desk8 April 2021Updated:15 June 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

Maruti Suzuki 7 പുതിയ മോഡലുകൾ ഉടൻ ഇന്ത്യയിൽ വിപണിയിലിറക്കും
വിവിധ സെഗ്മെന്റുകളിലുളള മോഡലുകളാണ് മാരുതി വിപണിയിലെത്തിക്കുക
1.0-liter പെട്രോൾ എഞ്ചിനുളള Celerio 67 PS മാക്സിമം പവറും 90 Nm ടോർക്കുമാണ്
ഈ വർഷത്തെ ഫെസ്റ്റിവൽ സീസൺ ലക്ഷ്യമിട്ട്  Alto 800 വിപണിയിലെത്തും
മാരുതിയുടെ ഏറ്റവും വില കുറഞ്ഞ കാർ Alto 800 48 PS പവറും 69Nm ടോർക്കുമാണ്
WagonR പ്രീമിയം വെർഷൻ XL5 ഡിസൈനിലും ഫീച്ചറുകളിലും മാറ്റവുമായെത്തുന്നു
2021 ന്റെ മൂന്നാം ക്വാർട്ടറിൽ  XL5 ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് കരുതുന്നു
ആദ്യമായി 6 എയർബാഗുകളുമായി ന്യൂ ജനറേഷൻ Vitara Brezza എത്തുന്നു
1.5-litre എഞ്ചിൻ 105PS പരമാവധി പവറും 138 Nm ടോർക്കും ന്യൂ Brezza നൽകും
Maruti Suzuki  Jimny 2022 ജൂണിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
നിലവിലുളള മോഡലിനെക്കാൾ പിൻ സീറ്റുകളിൽ ലെഗ് സ്പേസുമായി Jimny എത്തും
Baleno-based compact-SUV ഇന്ത്യൻ വിപണിക്ക് ഇണങ്ങിയ മോഡലാകുമെന്ന് മാരുതി
Affordable ആയ കോംപാക്ട് മോഡൽ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം
1.2 litre ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിന് കരുത്ത് 88 PS ടോർക്ക് 113 Nm
പുതിയ SUV  അടുത്ത വർഷം ആദ്യം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു
ടൊയോട്ടയുമായി ചേർന്നുളള S-Cross  റീപ്ലേസ്മെന്റാണ്  മറ്റൊരു മോഡൽ‌
Urban Cruiser, Glanza മോഡൽ SUV 2022ൽ വിപണിയിലെത്തും

cars channeliam launch Maruti Suzuki Sales Records
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയോജനം പ്രയോജനമാണ്!

30 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കാര്യങ്ങൾ കൈവിടുകയാണോ?

16 May 2026

എന്തിനിപ്പോൾ 114 റഫാൽ വാങ്ങുന്നു?

14 February 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ
  • ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0
  • പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം
  • ഇന്ത്യ-യുകെ സഹകരണം
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ
  • ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0
  • പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം
  • ഇന്ത്യ-യുകെ സഹകരണം
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil