Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ചരിത്രമായി FDI

2 July 2026

കരിമണൽ ഖനനത്തിൽ ഓഡിറ്റ്

2 July 2026

വിഴിഞ്ഞം ഓഹരിനീക്കം, മന്ത്രിസഭ തീരുമാനിക്കും

2 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആപ്പിളിന്റെ ആദ്യ പുതുവർഷ ലോഞ്ചുകൾ
News Update

ആപ്പിളിന്റെ ആദ്യ പുതുവർഷ ലോഞ്ചുകൾ

ജനുവരി 24 മുതൽ മാക് മിനി വിപണിയിൽ എത്തും
News DeskBy News Desk20 January 2023Updated:20 January 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2023ലെ ആദ്യ ഉൽപ്പന്നങ്ങൾ പുറത്തിറക്കി പ്രീമിയം ബ്രാന്റ് ആപ്പിൾ. രണ്ട് മാക്ക്ബുക്കുകളും, മാക് മിനിയുമാണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി 24 മുതൽ മാക് മിനി വിപണിയിൽ എത്തുമെന്നാണ് പുറത്തു വരുന്ന വിവരം

ആപ്പിളിന്റെ ഏറ്റവും പുതിയ ചിപ്സെറ്റുകളായ എം2 പ്രോ, എം2 മാക്സ് എന്നിവയുടെ കരുത്തുമായാണ് ഇവ വിപണിയിലെത്തുന്നത്. 2023 മാക്ബുക്ക് പ്രോ മോഡലുകളിൽ ആപ്പിൾ നൽകുന്ന പുതിയ എം2 ചിപ്പാണ് പഴയ മോഡലുകളിൽ നിന്നുള്ള ഏറ്റവും വലിയ വ്യത്യാസം. എം2 പ്രോ ചിപ്പോടു കൂടിയ പുതിയ 14 ഇഞ്ച് മാക്ബുക്ക് പ്രോയുടെ പ്രാരംഭ വില 1,99,900 രൂപയാണെന്നാണ് സൂചന. അതേസമയം, ഇതേ ചിപ്പ് ഉള്ള 16 ഇഞ്ച് മാക്ബുക്ക് പ്രോയുടെ പ്രാരംഭ വില 2,49,900 ആണ്. എം2 ചിപ്പ്സെറ്റുള്ള മാക് മിനി, എം2 പ്രോ ഉള്ള മാക് മിനി എന്നിവയ്ക്ക് യഥാക്രമം 59,900, 129,900 എന്നിങ്ങനെയാണ് പ്രാരംഭവില.

ജനുവരി 24 മുതൽ വിപണിയിൽ

2021 മുതൽ M1 Pro, M1 Max അടിസ്ഥാനമാക്കിയുള്ള MacBook പ്രൊ എന്നിവയ്ക്ക് പകരമായി M2 Pro, M2 Max എന്നിവ പുതുക്കിയ ആപ്പിൾ മാക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ സിസ്റ്റം-ഓൺ-ചിപ്പുകൾ ഈ ലാപ്‌ടോപ്പുകൾക്ക് ഔട്ട്‌ഗോയിംഗ് മോഡലുകളെ അപേക്ഷിച്ച് വേഗതയേറിയ പ്രകടനവും, മെച്ചപ്പെട്ട ബാറ്ററി ലൈഫും നൽകുന്നു. മിനി-എൽഇഡി ഡിസ്പ്ലേ ഉൾപ്പെടെയുള്ള മുൻ മോഡലിലെ സവിശേഷതകൾ അതേപടി തുടരും. ജനുവരി 24 മുതൽ രണ്ട് മോഡലുകളും ഷിപ്പിങ്ങിനും, വാങ്ങാനും ലഭ്യമാകുമെന്നാണ് സൂചന. പുതിയ MacBook പ്രൊ Wi-Fi 6E യും ലഭ്യമാക്കുന്നു. 60Hz വരെ 8K ഡിസ്‌പ്ലേകളും 240Hz വരെ 4K ഡിസ്‌പ്ലേകളും പിന്തുണയ്ക്കാൻ കഴിവുള്ള കൂടുതൽ വിപുലമായ HDMI യും ഉണ്ട്.

In a surprise move, Apple Inc unveiled new MacBooks on Tuesday. Traditionally, the firm organises four launch events in a year. The first one, the spring launch where Apple introduces its iMacs and accessories, is usually scheduled for March. However, this time, Apple Inc announced it in January.

apple banner battery launch Launches MacBook Pro 13-inch
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ചരിത്രമായി FDI

2 July 2026

കരിമണൽ ഖനനത്തിൽ ഓഡിറ്റ്

2 July 2026

വിഴിഞ്ഞം ഓഹരിനീക്കം, മന്ത്രിസഭ തീരുമാനിക്കും

2 July 2026

ഡിഫൻസ് ഇലക്ട്രോണിക്സ് തലസ്ഥാനമാകാൻ തമിഴ്‌നാട്

2 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ചരിത്രമായി FDI
  • കരിമണൽ ഖനനത്തിൽ ഓഡിറ്റ്
  • വിഴിഞ്ഞം ഓഹരിനീക്കം, മന്ത്രിസഭ തീരുമാനിക്കും
  • ഡിഫൻസ് ഇലക്ട്രോണിക്സ് തലസ്ഥാനമാകാൻ തമിഴ്‌നാട്
  • ബാറ്ററി സ്റ്റോറേജ് പദ്ധതികൾക്ക് മുൻഗണന

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ചരിത്രമായി FDI
  • കരിമണൽ ഖനനത്തിൽ ഓഡിറ്റ്
  • വിഴിഞ്ഞം ഓഹരിനീക്കം, മന്ത്രിസഭ തീരുമാനിക്കും
  • ഡിഫൻസ് ഇലക്ട്രോണിക്സ് തലസ്ഥാനമാകാൻ തമിഴ്‌നാട്
  • ബാറ്ററി സ്റ്റോറേജ് പദ്ധതികൾക്ക് മുൻഗണന
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil