ഓൺലൈൻ വിദ്യാഭ്യാസത്തിന് എഡ്-ടെക് സ്ഥാപനങ്ങളുമായി കൈകോർത്ത് AICTE

ഓൺലൈൻ വിദ്യാഭ്യാസത്തിന് എഡ്-ടെക് സ്ഥാപനങ്ങളുമായി കൈകോർത്ത് AICTE
All India Council for Technical Education വിദ്യാർത്ഥിൾക്കും പ്രൊഫഷണലുകൾക്കും കോഴ്സുകൾ തയ്യാറാക്കും
ഇ-ലേണിംഗ് ഓപ്ഷനുകൾ, ഡെലിവറി, റെഗുലേഷൻ ഇവ NEP അനുസരിച്ച് ക്രമീകരിക്കും
സർക്കാർ സ്ഥാപനങ്ങളും  എഡ് ടെക് സ്റ്റാർട്ടപ്പുകളും സംയുക്തമായി e-learning പ്ലാറ്റ്ഫോം രൂപീകരിക്കും
ദേശീയ വിദ്യാഭ്യാസ നയവുമായി സമന്വയിപ്പിച്ചാണ് AICTE പദ്ധതി തയ്യാറാക്കിയിരിക്കുന്നത്
ഓരോ വിദ്യാർത്ഥിയുടെയും ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന പ്ലാറ്റ്ഫോമായിരിക്കും ഇത്
വിദ്യാർത്ഥിയുടെ ആവശ്യാനുസരണം വിവിധ കോഴ്സുകൾ വാഗ്ദാനം ചെയ്യാൻ കഴിയും
25 നടുത്ത് എഡ് ടെക് സ്ഥാപനങ്ങൾ ഈ സംരംഭത്തിനായി മുന്നോട്ട് വന്നതായി AICTE
പേഴ്സണലൈസ്ഡ് ലേണിംഗ് മോഡൽ രൂപീകരിക്കാനാണ് AICTE  നീക്കം
ക‍ൃത്യമായ എജ്യുക്കേഷൻ ടെക്നോളജി സൊല്യൂഷൻസ് വിദ്യാർത്ഥികളിലേക്ക് നേരിട്ടെത്തും

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version