ഇന്നവേഷൻ ചലഞ്ച് APPATHON മായി Kerala Startup Mission, Hitachi India
Hitachi India R & D സെന്ററാണ് APPATHON ചലഞ്ചിന് കളമൊരുക്കുന്നത്
രാജ്യത്തെ സ്റ്റാർട്ടപ്പുകളിൽ നിന്ന് മികച്ച സൊല്യൂഷനുകൾ തേടുകയാണ് ചലഞ്ച്
20 ലക്ഷം രൂപ വരയൊണ് ആപ്പ് ഡെവലപ്മെന്റ് ചലഞ്ചിന്റെ പ്രൈസ്മണി
ചെറുകിട, ഇടത്തരം ബിസിനസുകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം
Hitachi India ലിസ്റ്റ് ചെയ്തിട്ടുളള ചലഞ്ചുകൾക്കാണ് സൊല്യൂഷൻ കണ്ടെത്തേണ്ടത്
സ്റ്റാർട്ടപ്പ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുളള സ്റ്റാർട്ടപ്പുകൾക്ക് APPATHON ൽ പങ്കെടുക്കാം
മൂന്ന് വ്യത്യസ്ത ഡിജിറ്റൽ സൊല്യൂഷനുകളാണ് APPATHON ൽ കണ്ടെത്തേണ്ടത്
ചെറുകിട ഇടത്തരം ബിസിനസിലെ വർക്കിംഗ് ക്യാപിറ്റൽ മാനേജ്മെന്റിന് ഡിജിറ്റൽ സൊല്യൂഷൻ
ഹോം-കോൺടാക്ട്ലെസ്സ് ഡെലിവറിയിൽ കൺസ്യുമർ എക്സ്പീരിയൻ മെച്ചപ്പെടുത്തുക
ചെറുകിട വ്യാപാരികളുടെ ബിസിനസ് ഓൺലൈൻ ആക്കാനുളള ഡിജിറ്റൽ സൊല്യുഷൻ
www.business.startupmission.in/hitachi വെബ്സൈറ്റിൽ ഈ മാസം 28 വരെ അപേക്ഷിക്കാം
ആപ്പ് ഡെവലപ്മെന്റിന് ഇന്നവേഷൻ ചലഞ്ച് APPATHON മായി Kerala Startup Mission
Related Posts
Add A Comment