Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്റ്റാർട്ടപ്പുകൾക്ക് പത്ത് ലക്ഷം രൂപ വരെ ധനസഹായം
News Update

സ്റ്റാർട്ടപ്പുകൾക്ക് പത്ത് ലക്ഷം രൂപ വരെ ധനസഹായം

കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) ബാക്ക് വേർഡ് ക്ലാസ് ഡെവലപ്മന്റ് ഡിപാർട്ട്മന്റ് (BCDD) ധനസഹായപദ്ധതിക്കായി ഒബിസി/ഒഇസി സ്റ്റാർട്ടപ്പുകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ഓരോ സ്റ്റാർട്ടപ്പിനും പ്രൊഡക്റ്റ് ഡെവലപ്‌മെന്റിനും വിപണി പ്രവേശനത്തിനുമായി പത്ത് ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും.
News DeskBy News Desk7 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പുമായി സഹകരിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) ബാക്ക് വേർഡ് ക്ലാസ് ഡെവലപ്മന്റ് ഡിപാർട്ട്മന്റ്  (BCDD) ധനസഹായപദ്ധതിക്കായി ഒബിസി/ഒഇസി സ്റ്റാർട്ടപ്പുകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ സ്റ്റാർട്ടപ്പിനും പ്രൊഡക്റ്റ് ഡെവലപ്‌മെന്റിനും വിപണി പ്രവേശനത്തിനുമായി പത്ത് ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ഈ പദ്ധതിയിലൂടെ ലഭിക്കും.

Startup Grants for OBC OEC Entrepreneurs Kerala

പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള സംരംഭകർക്ക് നൂതന ആശയങ്ങൾ ഉത്പന്നങ്ങളാക്കി മാറ്റുന്നതിനും ബിസിനസ് വിപുലീകരിക്കുന്നതിനും പിന്തുണ നൽകി എല്ലാവരെയും ഉൾക്കൊള്ളുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ ആശയങ്ങളുടെ സാധുത പരിശോധിക്കുന്നതിനും ഉത്പന്ന നിർമാണത്തിനും ആവശ്യമായ പ്രോത്സാഹനം ലഭിക്കും.

ഒബിസി അല്ലെങ്കിൽ ഒഇസി വിഭാഗത്തിൽപ്പെട്ട 23നും 40നും ഇടയിൽ പ്രായമുള്ള ബിരുദധാരികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അപേക്ഷിക്കുന്ന സ്റ്റാർട്ടപ്പിൽ ചുരുങ്ങിയത് 80 ശതമാനം ഓഹരി പങ്കാളിത്തം മേൽപറഞ്ഞ വിഭാഗങ്ങളിൽപ്പെട്ടവർക്കായിരിക്കണം. കൂടാതെ അപേക്ഷകരുടെ വാർഷിക കുടുംബ വരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയായിരിക്കണമെന്നും നിബന്ധനയുണ്ട്. ഉത്പന്നമാതൃകാ ധനസഹായത്തിനായി (Productization Grant) അപേക്ഷിക്കുന്ന സ്റ്റാർട്ടപ്പുകൾ നിർബന്ധമായും കേരള സ്റ്റാർട്ടപ്പ് മിഷനിൽ Jജിസ്റ്റർ ചെയ്തവരും സാധുവായ KSUM യുനീക് ഐഡി  ഉള്ളവരും ആയിരിക്കണം.

നിശ്ചിത യോഗ്യതയുള്ള സംരംഭകർക്ക്  https://grants.startupmission.in/bcdd എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം.

Kerala Startup Mission (KSUM) and BCDD invite applications for financial assistance up to ₹10 lakh for OBC/OEC-led startups. Learn about eligibility criteria, family income limits, and how to apply for productization grants to grow your business.

Backward Classes Development Department banner BCDD Financial Assistance Entrepreneurship Schemes for OBC Kerala startup ecosystem Kerala startup mission Kerala Startup Subsidy KSUM Grants KSUM Unique ID OBC Startup Funding OEC Entrepreneur Support Product Development Fund Productization Grant Startup Funding Kerala 2026
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026

SpaceX ഐപിഒ, അറിയേണ്ടതെല്ലാം

12 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil