Renault യുടെ പുതിയ SUV Kiger ഇന്ത്യയിൽ ലോഞ്ച് ചെയ്തു
വാഹനത്തിന്റെ പ്രാരംഭവില 5.45 ലക്ഷം രൂപയാണ്
തിങ്കളാഴ്ച മുതൽ എസ്‌യുവിയുടെ ബുക്കിംഗും ആരംഭിച്ചു
ഔട്ലെറ്റുകൾ വഴിയോ കമ്പനി വെബ്‌സൈറ്റ് വഴിയോ ബുക്ക് ചെയ്യാം
ക്വിഡ്, ട്രൈബർ എന്നിവയ്ക്ക് ശേഷം ഇന്ത്യയിലെത്തുന്ന Renault ന്റെ മൂന്നാമത്തെ ആഗോള കാറാണിത്
ഇന്ത്യൻ, ഫ്രഞ്ച് ടീമുകൾ സഹകരിച്ചാണ് വാഹനം രൂപകൽപ്പന ചെയ്തത്
സബ് -4 മീറ്റർ എസ്‌യുവി ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഇന്ത്യയിൽ നിർമ്മിച്ചതാണ്
കിഗറിന് 1 ലിറ്റർ എനർജി, 1 ലിറ്റർ ടർബോ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ട്
RXE, RXL, RXT, RXZ എന്നീ വേരിയന്റുകളിൽ ലഭ്യമാണ്
മാരുതി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായ് വെന്യൂ കിയ സോനെറ്റ്, ടാറ്റ നെക്സൺ, മഹീന്ദ്ര എക്സ് യു വി 300 എന്നിവരാണ് കിഗറിന്റെ എതിരാളികൾ