രാജ്യത്തെ IT സെക്ടർ വേഗത്തിൽ വളരുന്നതായി  Nasscom | Acceleration in Digital Transformation & Tech
രാജ്യത്തെ IT സെക്ടർ വേഗത്തിൽ വളരുന്നതായി  Nasscom
2.3% YoY വളർച്ചയാണ് IT ഇൻഡസ്ട്രിയിൽ രേഖപ്പെടുത്തുന്നത്
‍ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ‌, ടെക് അഡോപ്ഷൻ ഇവയിൽ ദ്രുതവേഗത
കോവിഡ് മൂലം 3.2% ആണ് ഗ്ലോബൽ ഔട്ട്പുട്ടിൽ ഇടിവ് സംഭവിച്ചത്
ദേശീയ മൊത്ത ആഭ്യന്തര വരുമാനത്തിന്റെ 8% ഇന്ത്യൻ ടെക് സംഭാവന ചെയ്യുന്നു
സർവീസ് എക്സ്പോർട്ടിൽ 52% മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 50 % നൽകുന്നു
ഈ സാമ്പത്തിക വർഷം 138,000 പുതിയ ജോലിക്കാർ ഇൻഡസ്ട്രിയുടെ ഭാഗമാകും
മൊത്തം ജീവനക്കാരുടെ എണ്ണം 4.47 ദശലക്ഷമാകും, ഡിജിറ്റൽ ടാലന്റ് പൂൾ 1.17 ദശലക്ഷം കടക്കും
ഇൻഡസ്ട്രിയുടെ മൊത്തം വരുമാനത്തിന്റെ 28-30% ഡിജിറ്റൽ സംഭാവന ചെയ്തു
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ കമ്പനികൾ 115,000 ടെക് പേറ്റന്റുകൾ നേടി
2020 ൽ ഇൻഡസ്ട്രിയിൽ‌ 146 Merger & Acquisition  ഡീലുകളാണുണ്ടായത്
90% Merger & Acquisition ഡീലുകളും ഡിജിറ്റൽ കേന്ദ്രീകരിച്ചാണ് നടന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version