കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളിൽ മുഴുവൻ  നാപ്കിന്‍ വെന്‍ഡിങ് മെഷിന്‍

കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളിൽ മുഴുവൻ  നാപ്കിന്‍ വെന്‍ഡിങ് മെഷിന്‍

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കും

സ്ത്രീ സൗഹൃദ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്ന് മന്ത്രി കെ കെ ശൈലജ

തൊഴിലിടങ്ങളിൽ  ആര്‍ത്തവ കാലത്ത് ഉദ്യോഗസ്ഥരായ സ്ത്രീകള്‍ അനുഭിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണിത്

കൂടുതല്‍ സ്ത്രീ ജീവനക്കാര്‍ ജോലിചെയുന്ന വകുപ്പുകളുടെ ഓഫീസുകളിൽ  ആദ്യം സ്ഥാപിക്കും

അതാത് വകുപ്പുകളുടെ ജെന്‍ഡര്‍ ബജറ്റില്‍ നിന്നും തുക വിനിയോഗിക്കും

അംഗീകൃത ഏജന്‍സി വഴിയോ താത്പര്യപത്രം  ക്ഷണിച്ചോ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇവ സ്ഥാപിക്കും

ആര്‍ത്തവ കാലത്ത് തൊഴിലിടങ്ങളല്‍ സ്ത്രീകള്‍ അനുവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇത് പരിഹാരമാകും

Share.

Comments are closed.

Exit mobile version