Amazon നെതിരെ നിലപാട് കടുപ്പിച്ച് Confederation of All India Traders
ആമസോണിന്റെ പ്രാദേശിക പ്രവർത്തനം നിരോധിക്കണമെന്ന് കേന്ദ്രത്തോട് CAIT
Reuters റിപ്പോർട്ട് ആധാരമാക്കിയാണ് CAIT നിരോധനമാവശ്യപ്പെട്ടത്
വിദേശ നിക്ഷേപ നിയന്ത്രണം മറികടക്കാൻ വിൽപനക്കാരെ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട്
ഇന്ത്യൻ പ്ലാറ്റ്ഫോമിലെ നിയന്ത്രണം മറികടക്കാൻ പ്രാദേശിക വിൽപനക്കാരെ ഉപയോഗിച്ചു
ആമസോണിന്റെ പ്രവർത്തനം നിരോധിക്കണമെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയലിനോട് CAIT
2012 – 2019 വരെയുളള ആമസോണിന്റെ ആഭ്യന്തര രേഖകൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്
ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വിൽപ്പനക്കാരുടെ മേൽ ഉടമസ്ഥാവകാശം ഉപയോഗിക്കരുതെന്നാണ് നിയമം
ചെറുകിട കച്ചവടക്കാർക്ക് സംരക്ഷണമായ നിയമത്തിനനുസരിച്ച് കോർപ്പറേറ്റ് ഘടനയിൽ മാറ്റം വരുത്തി
രാജ്യത്തെ ഒരു ചെറു വിഭാഗം വിൽപനക്കാരെ ഡിസ്കൗണ്ട് നൽകി പ്രോത്സാഹിപ്പിച്ച് കൂടെ നിറുത്തി
Apple പോലുളള വമ്പൻമാരുമായി സ്പെഷ്യൽ ഡീലുകൾക്കും അവരെ കമ്പനി സഹായിച്ചു
Amazon.in- ൽ ഏറ്റവും കൂടുതൽ വിൽക്കുന്ന ചിലരിൽ കമ്പനി കാര്യമായ നിയന്ത്രണം ഏർപ്പെടുത്തി
അടിസ്ഥാനരഹിതവും വസ്തുതാപരമായി തെറ്റെന്നുമാണ് റിപ്പോർട്ടിനോട് ആമസോൺ പ്രതികരിച്ചത്
എല്ലാ വിൽപ്പനക്കാരും പ്ലാറ്റ്ഫോമിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നുവെന്ന് ആമസോൺ
ഒരു വിൽപ്പനക്കാരനും മുൻഗണനയില്ലെന്നും വില സ്വതന്ത്രമായി നിർണ്ണയിക്കാമെന്നും വാദം
ആമസോൺ ഇന്ത്യൻ നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നുവെന്നും കമ്പനി
ഇന്ത്യയിലെ 80 ദശലക്ഷം റീട്ടെയിൽ സ്റ്റോറുകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് CAIT