Kabira Mobility, ഹൈ-സ്പീ‍ഡ് ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കി ഗോവൻ സ്റ്റാർട്ടപ്പ് | Ninja 300
ഹൈ-സ്പീ‍ഡ് ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കി ഗോവൻ സ്റ്റാർട്ടപ്പ്
ഗോവ ആസ്ഥാനമായ Kabira Mobility ആണ് മോട്ടോർ സൈക്കിൾ പുറത്തിറക്കിയത്
Kabira KM3000 ഇലക്ട്രിക് ബൈക്ക് Kawasaki Ninja 300 ന് സമാനമായ ഡിസൈനാണ്
1,26,900 രൂപയാണ് Kabira KM3000 ന്റെ ഗോവ എക്സ്ഷോറൂം വില
ഡൽഹി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ ഉൾപ്പെടെ 9 നഗരങ്ങളിൽ ലഭ്യമാകും
Kabira KM3000  ബുക്കിംഗ് ഫെബ്രുവരി 20 മുതൽ ആരംഭിക്കും
KM4000 എന്ന മറ്റൊരു ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർ സൈക്കിളും പുറത്തിറക്കി
Kabira KM3000 ന്റെ 3000W ശേഷിയുളള മോട്ടോറിന്റെ പരമാവധി പവർ  6000W ആണ്
ഫയർപ്രൂഫ്, വാട്ടർപ്രൂഫ്, ഷോക്ക് പ്രൂഫ്  സർട്ടിഫൈഡ് Li-ion ബാറ്ററി പായ്ക്കിന് 4kW ആണ് ശേഷി
KM3000 ന്റെ ഏറ്റവും ഉയർന്ന വേഗത മണിക്കൂറിൽ 100 കിലോമീറ്റർ ആണ്
ബാറ്ററി പായ്ക്ക് പൂർണ്ണ ചാർജിംഗിന് 6Hr 30 മിനിറ്റും ബൂസ്റ്റ് മോഡ് വഴി 2 മണിക്കൂറും
Eco മോഡിൽ 120km, സിറ്റിയിൽ 95km, Sports മോഡിൽ 60km വരെയുമാണ് വാഗ്ദാനം
സാങ്കേതിക മികവും സ്റ്റൈലുമുളളതാണ് മെയ്ഡ് ഇൻ ഇന്ത്യ’ ഹൈ-സ്പീഡ് ഇ-ബൈക്കുകൾ
ഇലക്ട്രിക് സൂപ്പർ ബൈക്കിംഗ് സെഗ്മെന്റിൽ കരുത്തരാകുകയാണ് സ്റ്റാർട്ടപ്പിന്റെ ലക്ഷ്യം
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version