രാജ്യത്തൊട്ടാകെയുള്ള ഇടപാടുകളുടെ എണ്ണത്തിൽ മുന്നിലെത്തി Paytm
Paytm ഇടപാടുകളുടെ എണ്ണം Google Pay, PhonePe എന്നിവയേക്കാൾ കൂടുതലാണ്
65% ഉപയോക്താക്കളിലേക്കെത്തിയ Google Pay ആണ് Dominant പേയ്മെന്റ് ആപ്ലിക്കേഷൻ
63% യൂസർ റീച്ചാണ് PhonePe നേടിയിരിക്കുന്നത് Paytm റീച്ച് 57% ആണ്
PhonePe യിലെ Switch ഫീച്ചറാണ് ആപ്ലിക്കേഷൻ ജനപ്രിയമാക്കുന്നത്
കുറഞ്ഞ ചെലവിൽ വേഗത്തിൽ ഇടപാട് സാധ്യമാക്കുന്നതാണ് Switch ഫീച്ചർ
വിവിധ പ്രായങ്ങളിലുളളവർ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് Amazon Pay
ആമസോൺ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് Amazon Pay കൂടുതൽ സമഗ്രമാക്കുന്നത്
NPCI അംഗീകാരം നേടിയ WhatsApp Pay ക്ക് പുതിയ പ്രൈവസി പോളിസി തിരിച്ചടിയായി