പുതിയ 'Log Out' ഫീച്ചറുമായി Whatsapp | Two Types Of Multi-device Feature Updates In Whatsapp
പുതിയ ‘ log out’ ഫീച്ചറുമായി whatsapp

ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ആപ്ലിക്കേഷനില്‍ നിന്നും  signout ചെയ്യാം

നിരന്തമായ മെസ്സേജുകലില്‍ നിന്നും ഒരു ബ്രേക്ക് എടുക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും

നിലവില്‍ വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യുക എന്ന് ഓപ്ഷന്‍ മാത്രമാണ് ഉളളത്

ഉപയോക്താക്കളുടെ ആവശ്യം കൂടി പരിഗണിച്ചാണിത്

WABeta Info ആണ് വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്

വാട്‌സ്ആപ്പ് മെസഞ്ചറിലും ബിസിനസ് വേര്‍ഷനിലും ഈ ഫീച്ചര്‍ ഉണ്ടായിരിക്കും

iOS, Android എന്നിവയില്‍ ഇത് അപ്‌ഡേറ്റ് ചെയ്യും

പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ സോഷ്യല്‍ മീഡിയ ഉപഭോഗവും നിരീക്ഷിക്കാനാകും

‘Multi-device support’ എന്ന ഫീച്ചര്‍ കൂടി വാട്‌സ്ആപ്പില്‍ ഉള്‍പ്പെടുത്തും

രണ്ട് തരം Multi-Device ഫീച്ചറുകളാണ് വാട്‌സ്ആപ്പ് വികസിപ്പിക്കുന്നത്

Multi-Device with whatsapp Web ഫീച്ചറലൂടെ ഇന്റര്‍നെറ്റ് ഇല്ലാതെ whatsappweb ഉപയോഗിക്കാം

Multi-device with other device ഫീച്ചറിലുടെ മറ്റ് 4 വ്യത്യസ്ത ഡിവൈസുകളെ വാട്‌സപ്പ് അക്കൗണ്ടിലേക്ക് കണക്ട് ചെയ്യാനാകും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version