കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ പുതിയ നിർദ്ദേശവുമായി Bill Gates
കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ ബീഫ് ഒഴിവാക്കണമെന്ന് ബിൽ ഗേറ്റ്സ്
സിന്തറ്റിക് മാംസമാണ് പരിഹാരമായി ബിൽ ഗേറ്റ്സ് നിർദ്ദേശിക്കുന്നത്
എല്ലാ സമ്പന്ന രാജ്യങ്ങളും 100% സിന്തറ്റിക് മാംസത്തിലേക്ക് മാറണമെന്നും ബിൽ ഗേറ്റ്സ്
സിന്തറ്റിക് മാംസത്തിലേക്ക് മാറുന്നത് മീഥെയ്ൻ എമിഷൻ കുറയ്ക്കുമെന്ന് ബിൽ ഗേറ്റ്സ്
How to Avoid a Climate Disaster എന്ന ബുക്കിലാണ് ബിൽ ഗേറ്റ്സിന്റെ ഈ നിർദ്ദേശം
ഗേറ്റ്സിന്റെ വാദത്തെ എതിർത്തും അനുകൂലിച്ചും സോഷ്യൽ മീഡിയ രണ്ടു തട്ടിലാണ്
726,000 ആളുകളാണ് അമേരിക്കയിൽ കന്നുകാലി വളർത്തൽ വരുമാനമാർഗമാക്കിയിട്ടുളളത്
അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ കൃഷി ഭൂമി ഉടമയാണ് ബിൽ ഗേറ്റ്സ്
242,000 ഏക്കർ കൃഷിയിടമാണ് 18 സംസ്ഥാനങ്ങളിലായി ബിൽഗേറ്റ്സിനുളളത്
268,984 ഏക്കർ വിവിധോപയോഗ ഭൂമിയും ലോകസമ്പന്നരിലെ നാലാമനുണ്ട്
മീഥെയ്ൻ എമിഷൻ 2000ത്തിന് ശേഷം 9%ത്തോളം വർദ്ധിച്ചുവെന്ന് Global Carbon Project പറയുന്നു
ഗ്രീൻ ഹൗസ് ഗ്യാസിൽ കാർബൺഡയോക്സൈഡിനെക്കാൾ അപകടകാരിയാണ് മീഥെയ്ൻ
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ പുതിയ നിർദ്ദേശവുമായി Bill Gates
Related Posts
Add A Comment