5G സർവീസ് ആരംഭിക്കാൻ തയ്യാറെടുത്തതായി Vodafone Idea Ltd | Vi Shifting From 3G Spectrum To 4G

5G സർവീസ് ആരംഭിക്കാൻ തയ്യാറെടുത്തതായി Vodafone Idea Ltd
വരാനിരിക്കുന്ന സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുമെന്ന് Vi CEO Ravinder Takkar
3,300MHz മുതൽ 3,600MHz വരെ സ്‌പെക്ട്രം ബാൻഡുകൾ  5Gക്ക് നീക്കിവച്ചതായും Vi CEO
3G സ്പെക്ട്രത്തിൽ നിന്നും 4G യിലേക്ക് Vi  പൂർണമായും മാറിക്കൊണ്ടിരിക്കുകയാണ്
2022 സാമ്പത്തിക വർഷാവസാനത്തോടെ 3G  സേവനം  അവസാനിപ്പിക്കുമെന്നും കമ്പനി
25,000 കോടി രൂപ വരെ ധനസമാഹരണത്തിന് നിക്ഷേപകരുമായി Vi ചർച്ചയിലാണ്
യുഎസ് ആസ്ഥാനമായ Oaktree Capital അടക്കമുളളവ നിക്ഷേപകരിൽ ഉൾപ്പെടുന്നു
2.5 ബില്യൺ ഡോളർ നിക്ഷേപത്തിന് Oaktree Capital ഉൾപ്പെടുന്ന കൺസോർഷ്യം നീക്കം നടത്തിയിരുന്നു
സർക്കാർ അനുമതിയും സ്പെക്ട്രവും ലഭ്യമാകുന്നതോടെ 5G ആരംഭിക്കുമെന്ന് Airtel വ്യക്തമാക്കിയിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version