ഇന്ത്യയിലെ ആദ്യത്തെ കളിപ്പാട്ട ക്ലസ്റ്റർ കർണാടകയിൽ സ്ഥാപിക്കുന്നു | Aequs Private Limited | Koppal
ഇന്ത്യയിലെ ആദ്യത്തെ കളിപ്പാട്ട ക്ലസ്റ്റർ കർണാടകയിൽ സ്ഥാപിക്കുന്നു
Aequs Private Limited ആണ് കർണാടകയിലെ കൊപ്പലിൽ ടോയ് ക്ലസ്റ്റർ സ്ഥാപിക്കുന്നത്
500 ദശലക്ഷം ഡോളർ മുതൽമുടക്കിൽ 400 ഏക്കറിലാണ് ക്ലസ്റ്റർ വരുന്നത്
ക്ലസ്റ്ററിന്റെ 300 ഏക്കർ കയറ്റുമതി ലക്ഷ്യമിട്ടുളള സ്പെഷ്യൽ ഇക്കണോമിക് സോണാണ്
ആഭ്യന്തര വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും കളിപ്പാട്ട ക്ലസ്റ്റർ ലക്ഷ്യമിടുന്നു
1,00,000 പരോക്ഷ ജോലികൾ കൂടാതെ 25,000 നേരിട്ടുള്ള തൊഴിലവസരങ്ങളും ക്ലസ്റ്റർ നൽകും
100 യൂണിറ്റുകൾ ഉളളതായിരിക്കും നിർദ്ദിഷ്ട ടോയ് മാനുഫാക്ചറിംഗ് ഇക്കോസിസ്റ്റം
ആഗോളതലത്തിൽ കളിപ്പാട്ട വ്യവസായം 90 ബില്യൺ ഡോളറിന്റെ വിപണിയാണ്
ഇന്ത്യൻ കളിപ്പാട്ട നിർമാണ വിപണി 1.7 ബില്യൺ ഡോളറിന്റേതാണ്
ഇന്ത്യ പ്രതിവർഷം 1.2 ബില്യൺ ഡോളറിന്റെ കളിപ്പാട്ടങ്ങൾ ഇറക്കുമതി ചെയ്യുന്നു
ചൈനയിൽ നിന്നടക്കമാണ് ഇന്ത്യൻ വിപണിയിൽ കളിപ്പാട്ടങ്ങളെത്തുന്നത്
Belagavi യിലെ സ്പെഷ്യൽ ഇക്കണോമിക് സോണിൽ രണ്ട് Aequs യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്
യുഎസ്, ലാറ്റിൻ അമേരിക്ക, യൂറോപ്പ് എന്നിവ അക്വസിന്റെ പ്രധാന വിപണികളാണ്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version