100 ദശലക്ഷത്തിലധികം തൊഴിലാളികള്‍ക്ക് 2030ഓടെ തൊഴില്‍ മാറേണ്ടി വന്നേക്കാം|Workers Need To Change Jobs
100 ദശലക്ഷത്തിലധികം തൊഴിലാളികള്‍ക്ക് 2030ഓടെ തൊഴില്‍ മാറേണ്ടി വന്നേക്കാം

കൊവിഡ്-19 ആഗോതലത്തില്‍ തൊഴില്‍ വിപണികളെ ബാധിച്ചതിനാലാണിത്

ഇന്ത്യയുള്‍പ്പെടെ ലോകത്തിലെ മുന്നേറുന്ന സാമ്പത്തിക ശക്തികൾക്കാകും തിരിച്ചടി ഏറ്റവും അധികം

പുതിയ സ്ക്കില്ലുകൾ ശീലിച്ചില്ലെങ്കിൽ, തൊഴിലാളികള്‍ തൊഴില്‍ മാറാൻ നിർബന്ധിതരാകും

ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ജപ്പാന്‍, സ്‌പെയിന്‍, യുകെ, യുഎസ് എന്നിവടങ്ങളിലും ഇത് ബാധിക്കാം

16-ല്‍ ഒരു തൊഴിലാളിക്ക് എന്ന തോതിൽ തൊഴില്‍  മാറ്റേണ്ടി വരും

McKinsey & Co നടത്തിയ കൊവിഡാനന്തര സമ്പദ്‌വ്യവസ്ഥ പഠന റിപ്പോര്‍ട്ട് പ്രകാരമാണിത്

വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകള്‍, ചെറുപ്പക്കാര്‍ എന്നിവരെ ഈ സാഹചര്യം രൂക്ഷമായി ബാധിക്കും

ഉയർന്ന വിദ്യാഭ്യാസമുള്ളവരെ അപേക്ഷിച്ച് മറ്റുള്ളവർക്ക് തൊഴില്‍ മാറാനുളള സാധ്യത 1.3 മടങ്ങ് കൂടുതലാണ്

കുറഞ്ഞ ശമ്പളക്കാര്‍ക്ക് ജോലി നിലനിർത്താൻ പുതിയ സ്ക്കില്ലുകൾ സ്വായത്തമാക്കേണ്ടി വരും

അതിനാല്‍ തൊഴിലാളികൾ പുതിയ സക്കില്ലുകൾ വേഗം പഠിപ്പിക്കണമെന്നും റിപ്പോർട്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version