കൊച്ചിൻ ഷിപ്പ് യാർഡിന് 10,000 കോടി രൂപയുടെ ഓർഡറുമായി നേവി
ആറ് മിസൈൽ വെസലുകൾക്കാണ് ഇന്ത്യൻ നാവികസേന ഓർഡർ നൽകിയത്
നെക്സ്റ്റ് ജനറേഷൻ മിസൈൽ വെസ്സലുകൾക്കായാണ് 10,000 കോടി രൂപയുടെ ഓർഡർ
കരാറിന്റെ അന്തിമ പ്രഖ്യാപനം ഔപചാരിക നടപടി പൂർത്തീകരിച്ചതിന് ശേഷമുണ്ടാകും
ഇന്ത്യൻ കപ്പൽ നിർമാണ വ്യവസായത്തിൽ കൊച്ചി ഷിപ്പ് യാർഡ് ഏറെ മുന്നേറ്റം നടത്തി
ഇന്ത്യയിലെ ഏറ്റവും വലിയ Double Hull Aframax ടാങ്കറുകളിൽ രണ്ടെണ്ണവും യാർഡ് നിർമിച്ചിരുന്നു
95,000 DWTവീതമുളള Double Hull Aframax ടാങ്കറുകളാണ് നിർമിച്ചത്
യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കമ്പനികളിൽ നിന്നും CSL ഓർഡർ നേടിയിട്ടുണ്ട്
രാജ്യത്തെ ആദ്യത്തെ തദ്ദേശീയ എയർ ഡിഫൻസ് ഷിപ്പ് നിർമ്മിക്കുന്നതും കൊച്ചിൻ ഷിപ്പ് യാർഡ് ആണ്
ഏറ്റവും വലിയ കപ്പലുകൾ നിർമിക്കാനും റിപ്പയറിംഗിനുമുളള മികച്ച കേന്ദ്രമാണിത്
1,10,000 DWT വരെ കപ്പൽ നിർമാണത്തിനും 1,25,000 DWT കപ്പൽ റിപ്പയർ ചെയ്യാനും ശേഷിയുണ്ട്