മൈക്രോ ബ്ലോഗിങ്ങിൽ കൂടുതൽ ഇന്ത്യൻ ഭാഷകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് Koo |
 മൈക്രോ ബ്ലോഗിങ്ങിൽ കൂടുതൽ ഇന്ത്യൻ ഭാഷകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് Koo
വർഷാവസാനത്തോടെ 25+ ഭാഷകളിൽ പ്രവർത്തനം ശക്തമാക്കും: Koo കോ-ഫൗണ്ടർ Mayank Bidawatka
ഭാഷാടിസ്ഥാനത്തിൽ ട്വിറ്ററിനുളള പരിമിതി Koo-വിന് ഗുണം ചെയ്യുമെന്ന് Mayank Bidawatka
കുറഞ്ഞ ദിവസത്തിൽ ഏകദേശം 4.2 ദശലക്ഷം ഡൗൺലോഡുകൾ Koo മറികടന്നു
ആപ്പ് അടിസ്ഥാനത്തിൽ 15-20 മടങ്ങ് വളർച്ചയും വെബ്‌സൈറ്റിൽ 60 മടങ്ങ് വളർച്ചയും നേടി
പ്ലാറ്റ്ഫോമിനെ മോശമായി ഉപയോഗിക്കുന്നത് തടയാൻ ആളുകൾക്ക് റിപ്പോർട്ട് ചെയ്യാനാകും
ഫേക്ക് ന്യൂസ് റിപ്പോർട്ട് ചെയ്യുന്ന ആളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ നടപടിയെടുക്കും
അൽഗോരിതം, മെഷീൻ ലേണിംഗ് ഇവ അടിസ്ഥാനമാക്കി കമ്യൂണിറ്റി ടൂളുകൾ ഉപയോഗിക്കും
4,000 ജീവനക്കാരുളള ട്വിറ്ററിനോടാണ് 40 ജീവനക്കാരുളള Koo മത്സരിക്കുന്നതെന്നും Mayank
മൈക്രോ ബ്ലോഗിംഗ് സൈറ്റ് ആയ Koo പബ്ലിക് പ്ലാറ്റ്ഫോമായതിനാൽ ഡാറ്റാ പ്രൈവസി പ്രശ്നമല്ല
3one4 Capital ലിൽ നിന്നും സീരീസ് A ഫണ്ടിംഗിൽ 4.1 ദശലക്ഷം ഡോളർ Koo നേടിയിരുന്നു
ഫണ്ടിംഗിലൂടെ കൂടുതൽ മികച്ച നിലവാരത്തിലേക്ക് Kooവിന് എത്താനാകും: Mayank Bidawatka
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version