ലൈവ് സ്ട്രീമിംഗിൽ ഇനി നാല് പേർ വരെയാകാം | Visitors Can Buy & Display 'Badges' To Impress The Hosts
 നാല് പേർക്ക് വരെ ഒരുമിച്ച് ഇനി ഇൻസ്റ്റാഗ്രാമിൽ ലൈവ്സ്ട്രീം ചെയ്യാം
ഈ സൗകര്യം ‘ലൈവ് റൂം’ ഫീച്ചർ മുഖേനയാണ് ലഭ്യമാകുക
മറ്റ് ഇൻസ്റ്റാഗ്രാം യുസേഴ്‌സിന് തത്സമയ ബ്രോഡ്‌കാസ്റ് വീക്ഷിക്കാം
ഇതുവരെ ലൈവ് സ്ട്രീം രണ്ടുപേർക്ക് മാത്രമായി നിയന്ത്രിച്ചിരുന്നു
പുതിയ സൗകര്യം ക്രിയേറ്റീവ് സാദ്ധ്യതകൾ തുറക്കുമെന്ന് കമ്പനി കരുതുന്നു
ടോക്ക് ഷോ, പാട്ടു കൂട്ടങ്ങൾ, ട്യൂട്ടോറിയൽ ഇവ  പുതിയ ഫീച്ചറിലൂടെ സംഘടിപ്പിക്കാം
മുൻ വർഷം ലൈവ്സ്ട്രീമിൽ കോവിഡ് -19, സെലിബ്രിറ്റി അഭിമുഖം എന്നിവ ഉൾപ്പെട്ടിരുന്നു
കോവിഡിൽ വേദി നഷ്ടപ്പെട്ട കലാകാരന്മാർക്ക് ലൈവ് റൂം  ധനസമ്പാദനത്തിന് വഴി തുറന്നു
ഹോസ്റ്റുകളോടുളള മതിപ്പ് ആസ്വാദകർക്ക് ‘ബാഡ്ജുകൾ’ വാങ്ങി പ്രകടിപ്പിക്കാം
അവതാരകർക്ക് ഷോപ്പിംഗ് അല്ലെങ്കിൽ ധനശേഖരണ ആഹ്വാനങ്ങളും ഇതുവഴി നൽകാം
 
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version