വീഡിയോകൾക്ക് മ്യൂട്ട് ഓഡിയോ ബട്ടൺ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്
മറ്റ് ഉപയോക്താക്കൾക്കോ സ്റ്റാറ്റസായോ വീഡിയോകൾ പങ്കിടുമ്പോൾ ഇനി ശബ്ദം ഒഴിവാക്കാം
Android ഉപയോക്താക്കൾക്കാണ് നിലവിൽ ഈ സൗകര്യം
പുതിയ ഫീച്ചർ കണ്ണുകൾക്ക് വേണ്ടിയാണെന്നും ചെവിക്ക് വേണ്ടിയല്ലെന്നും കമ്പനി
മ്യൂട്ട് സൗകര്യം ലഭിക്കാൻ വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യണം
അയക്കേണ്ട വീഡിയോ തിരഞ്ഞെടുക്കുമ്പോൾ, എഡിറ്റിംഗ് ടൂളുകൾക്കൊപ്പം വീഡിയോ പ്രിവ്യൂ ഓപ്പൺ ആകും
ഈ ഘട്ടത്തിൽ വീഡിയോ വെട്ടിച്ചുരുക്കാം, ഇമോജികൾ, ടെക്സ്റ്റുകൾ എന്നിവ ചേർക്കാം ഓഡിയോ നിശബ്ദമാക്കാം
മ്യൂട്ട് ഓഡിയോ ഐക്കൺ വീഡിയോയുടെ പ്രോഗ്രസ് ബാറിന് താഴെ കാണാം
ബട്ടൺ ടാപ്പ് ചെയ്ത് വീഡിയോ അയയ്ക്കുകയോ സ്റ്റാറ്റസായി അപ്ലോഡു ചെയ്യുകയോ ചെയ്യാം
ഉപയോക്താക്കളുടെ ഇഷ്ടപ്രകാരം ഉള്ളടക്കം ഉപയോഗിക്കാനുള്ള കൂടുതൽ വഴികൾ തുറക്കുകയാണ് വാട്ട്സ്ആപ്പ്
സ്വകാര്യതാ നയത്തിന്റെ പശ്ചാത്തലത്തിലും മിക്കവരും വാട്ട്സ്ആപ്പ് ഉപേക്ഷിക്കാത്തതിന്റെ കാരണവും ഇതാണ്

—