Hurun Global Rich List 2021ൽ മുകേഷ് അംബാനി എട്ടാം സ്ഥാനത്ത്|Indian Billionaires 50 More Than In 2019
Hurun Global Rich List 2021ൽ മുകേഷ് അംബാനി എട്ടാം സ്ഥാനത്ത്
മുകേഷ് അംബാനിയുടെ സമ്പത്ത് 24% വർധിച്ച് 82 ബില്യൺ ഡോളറിലെത്തി
ഇലോൺ മസ്‌ക് 197 ബില്യൺ ഡോളർ ആസ്തി നേടി Hurun ലിസ്റ്റിൽ ഒന്നാമനായി
189 ബില്യൺ ഡോളർ ആസ്തിയുമായി ജെഫ് ബെസോസ് രണ്ടാം സ്ഥാനത്താണ്
മസ്‌ക് 151 ബില്യൺ ഡോളറും ബെസോസ് 49 ബില്യൺ ഡോളറും ആസ്തിയിൽ കൂട്ടിച്ചേർത്തു
ഇന്ത്യക്കാരായ ശതകോടീശ്വരന്മാർ ആകെ 209 പേരാണ്, 2019 നെക്കാൾ 50 എണ്ണം കൂടുതൽ
Apoorva Mehta,Nikhil Kamath എന്നിവരാണ്  പ്രായം കുറഞ്ഞ ഇന്ത്യൻ ശതകോടീശ്വരന്മാർ
ലോകമാകെയുളള 3,228 ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 32% മാണ് ഉയർന്നത്
2020-ൽ ലോകത്ത് മൊത്തം 421 ശതകോടീശ്വരൻമാര്‍ ആണുണ്ടായിരുന്നത്
ലോകത്തിലെ ശതകോടീശ്വരൻമാരിൽ 51% ഏഷ്യയിലും 33% വടക്കേ അമേരിക്കയിലുമാണ്
ചൈനയിൽ 1,058 ശതകോടീശ്വരന്മാരും യുഎസിൽ 696 ശതകോടീശ്വരന്മാരുമാണുളളത്
145 ശതകോടീശ്വരന്മാർ വസിക്കുന്ന ബീജിംഗാണ് ഗ്ലോബൽ ബില്യണയർ ക്യാപിറ്റൽ
ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള മികച്ച 10 നഗരങ്ങളിൽ ആറെണ്ണം ചൈനയിലാണ്

 

 
 
 
 
2 Attachments
Share.

Comments are closed.

Exit mobile version