നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾക്ക് ജീവൻ പകരാൻ AI ടൂൾ -Deep Nostalgia|Colorize Old Black&White

ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ചിത്രങ്ങൾക്ക് ജീവൻ പകർന്ന് Deep Nostalgia
ഓൺലൈൻ Genealogy കമ്പനി MyHeritage ആണ് ഈ AI ടൂളിന്റെ നിർമാതാക്കൾ
മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾക്ക് ജീവൻ നൽകാൻ Deep Nostalgia ക്ക് കഴിയും
ചിത്രങ്ങൾക്ക് കണ്ണടയ്ക്കാനും മുഖം തിരിക്കാനും തലയാട്ടാനുമെല്ലാം AIയിലൂടെ സാധിക്കും
സൃഷ്ടിച്ച GIF ഇമേജ് വീഡിയോകൾ കുറച്ച് നിമിഷങ്ങൾ മാത്രം നീണ്ടുനിൽക്കുന്നവയാണ്
ഒറ്റയ്‌ക്കുളള ഫോട്ടോകളും മുഖങ്ങളുമാണ് ഇപ്പോൾ ആനിമേറ്റ് ചെയ്യാൻ കഴിയുന്നത്
പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ നിറമുളളതാക്കാനും ഇതിലൂടെ കഴിയും
കേടായ ചിത്രങ്ങളെ മെച്ചപ്പെടുത്തി മാറ്റിയെടുക്കാനും ‍ഡീപ് നൊസ്റ്റാൾജിയിലൂടെ സാധിക്കും
അഞ്ച് ഫോട്ടോ വരെ  അപ്‌ലോഡ് ചെയ്യുന്നത് മൈ ഹെറിറ്റേജിൽ സൗജന്യമാണ്
പെയ്ഡ് സബ്സ്ക്രിപ്ഷനിലൂടെ മാത്രമാണ് കൂടുതൽ ആനിമേഷൻ ലഭിക്കുക
അപ്‌ലോഡു ചെയ്യുന്ന ഫോട്ടോകൾക്ക് തേർഡ് പാർട്ടി ഷെയറിംഗ് ഇല്ലെന്ന് MyHeritage
സൈൻ അപ്പ് ചെയ്യാതെ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ ഓട്ടോ ഡിലീറ്റാകും

Share.

Comments are closed.

Exit mobile version