Land Accelerator പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു | 3,000 Euro Innovation Grant For 15 Companies
സൗത്ത് ഏഷ്യൻ Land Accelerator പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു
World Resources Institute ഇന്ത്യയും  Startup ഇന്ത്യയുമാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്
ആറ് ദിവസ വർക്ക്ഷോപ്പോടെ  4 മാസം നീളുന്നതാണ് Land Accelerator പ്രോഗ്രാം
രജിസ്ട്രേഷൻ ചാർജ്ജില്ലാതെ സൗജന്യമായി പ്രോഗ്രാമിൽ പങ്കെടുക്കാം
പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്ന 15കമ്പനികൾക്ക് 3,000 യൂറോ ഇന്നവേഷൻ ഗ്രാന്റ്
ബിസിനസ് മോഡൽ വികസിപ്പിക്കുന്നതിന് മെന്റർഷിപ്പും പ്രോഗ്രാം നൽകും
സംരംഭകർക്ക് പിച്ചിംഗ്, പ്രസന്റേഷൻ സ്കിൽ വർദ്ധനയ്ക്ക് അവസരമൊരുക്കും
സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത കമ്പനികൾക്കാണ് പങ്കെടുക്കാവുന്നത്
വർ‌ക്കിംഗ് പ്രോട്ടോടൈപ്പ്/ഉപഭോക്തൃ അടിത്തറയുളള സർവീസ് മോഡൽ ഇവ വേണം
Land Accelerator Investment Packs നേടാനും പങ്കെടുക്കുന്നവർക്ക് അവസരമുണ്ടാകും
Land Accelerator പ്രോഗ്രാമിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 31
ലാൻഡ് റെസ്റ്റോറേഷന് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതാണ് Land Accelerator പ്രോഗ്രാം
വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും വിളവ് വർദ്ധിപ്പിച്ചുമാണ് ലാൻഡ് റെസ്റ്റോറേഷൻ
നൂതന സാങ്കേതികവിദ്യകളിലൂടെയും കൃഷിയിടങ്ങളും വനവും വീണ്ടെടുക്കുന്നു
സംരംഭകർക്ക് പരിശീലനവും  പിന്തുണയും Land Accelerator നൽകുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version