സ്ത്രീകൾക്കായി Nita Ambaniയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം Her Circle | A Digital Safe Space for Women

വനിതകൾക്കായി Nita Ambaniയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം Her Circle
വനിതാ ശാക്തീകരണത്തിനായാണ് പ്ലാറ്റ്ഫോമെന്ന് Reliance Foundation ചെയർപേഴ്സൺ
സ്ത്രീകളെ സംബന്ധിച്ച ഉളളടക്കം കൈകാര്യം ചെയ്യുന്ന ഒരു വൺ സ്റ്റോപ്പ് ഡെസ്റ്റിനേഷനാണിത്
HerCircle.in സാഹോദര്യത്തിനും തുല്യതയ്ക്കുമായുളള പ്ലാറ്റ്ഫോമാണിതെന്നും നിത അംബാനി
സ്ത്രീകളുടെ ഉന്നമനത്തിനായുളള ഇടപഴലുകളാണ് പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം
സ്ത്രീകളുടെ ആശയങ്ങളെയും സംരംഭങ്ങളെയും HerCircle.in സ്വാഗതം ചെയ്യുന്നു
എല്ലാ കമ്മ്യൂണിറ്റികളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള സ്ത്രീകളെ പ്ലാറ്റ്ഫോം സ്വീകരിക്കും
Her Circle സബ്സ്ക്രൈബേഴ്സിന് വിവിധ വിഷയങ്ങളിലെ വീഡിയോകളും ലേഖനങ്ങളുമുണ്ടാകും
ലിവിംഗ്, വെൽനസ്, ഫിനാൻസ്, വർക്ക്, ബ്യൂട്ടി, ഫാഷൻ എന്നീ വിഷയങ്ങൾ പ്ലാറ്റ്ഫോമിലുണ്ടാകും
പേഴ്സണാലിറ്റി ഡവലപ്മെന്റും എന്റർടെയ്ൻമെന്റും ക്രിയേറ്റിവിറ്റി അവസരവും  Her Circle നൽകും
വനിതാ നേതൃത്വത്തിലുള്ള NGOകളും മറ്റ് സംഘടനകളുമായും സജീവ പങ്കാളിത്തത്തിനവസരം
അപ്സ്കില്ലിംഗിനും പ്രൊഫഷണൽ നേട്ടങ്ങൾക്കും സ്ത്രീകളെ ഇത് സഹായിക്കും
മെന്റർഷിപ്പ്, ലീഡർഷിപ്പ് ഇവയിലടക്കം റിലയൻസ് പാനലിന്റെ നിർദ്ദേശങ്ങളും ലഭിക്കും
സ്ത്രീകളുടെ വിജയത്തിന്റെ, പോരാട്ടത്തിന്റെ, പ്രതീക്ഷയുടെ കഥകൾ പ്ലാറ്റ്ഫോമിലൂടെ പങ്കു വയ്ക്കാം
ബിസിനസിലെ മാസ്റ്റർ ക്ലാസുകളിലേക്കും ‍ഡിജിറ്റൽ കോഴ്സുകളിലേക്കും Her Circle വഴികാട്ടിയാകും
Her Circle രജിസ്ട്രേഷൻ സൗജന്യമാണ്, ഇംഗ്ലീഷിലുളള പ്ലാറ്റ്ഫോം  മറ്റ് ഭാഷകളിലേക്കും വ്യാപിപ്പിക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version