250 കോടി രൂപയുടെ മൂന്ന്  Metro പ്രോജക്ട് കരാ‍ർ നേടി Godrej Interio

മൂന്ന് മെട്രോ റെയിൽ പ്രോജക്ടുകളിലായി 250 കോടി രൂപയുടെ കരാ‍ർ നേടി Godrej Interio
ഇന്ത്യയിലെ പ്രമുഖ ഫർണിച്ചർ സൊല്യൂഷൻസ് ബ്രാൻഡാണ് Godrej Interio
ബെംഗളൂരു, മുംബൈ, കൊച്ചി മെട്രോ പ്രോജക്ടുകളിലാണ് Godrej Interio  കരാർ നേടിയത്
മുംബൈ മെട്രോ 9 സ്റ്റേഷനും ബംഗലുരു 12 സ്റ്റേഷനും കൊച്ചി രണ്ടു സ്റ്റേഷനുമാണ് കരാർ
ലോകോത്തര നിലവാരമുളള പൊതുഗതാഗത ശൃംഖല സൃഷ്ടിക്കുകയാണ് ദൗത്യമെന്ന് കമ്പനി
ക്ലാഡിംഗ്, ബ്ലോക്ക് വർക്ക്സ്, മെറ്റൽ സീലിംഗ്, പ്ലംബിംഗ് ഉൾപ്പെടെയുളളവയാണ് ജോലികൾ
കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ഉൾപ്പെടെയുളളവ Godrej Interio ചെയ്തിട്ടുണ്ട്
കൊൽക്കത്ത മെട്രോ റെയിൽ പ്രോജക്ടും Godrej Interio ആണ് നിർവഹിക്കുന്നത്
B2B സെഗ്മെന്റിൽ വിറ്റുവരവിന്റെ 50% വരെ Turnkey പ്രോജക്ടുകളിൽ നിന്ന് പ്രതീക്ഷിക്കുന്നു
Security- Surveillance, ഗ്രീൻ കൺസൾട്ടൻസി, AV solutions എന്നിവയും  Godrej  ചെയ്യുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version