പരിഷ്‌കരിച്ച MINI Countryman മോഡലുകൾ‌ ഇന്ത്യയില്‍ അവതരിപ്പിച്ച് BMW
പരിഷ്‌കരിച്ച MINI Countryman മോഡലുകൾ‌ ഇന്ത്യയില്‍ അവതരിപ്പിച്ച് BMW
പുതിയ MINI Countryman രണ്ട് പെട്രോൾ വേരിയന്റുകളിൽ ലഭ്യമാണ്
MINI Countryman Cooper S ന് 39.5 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്-ഷോറൂം വില
MINI Countryman Cooper S JCW Inspired മോഡലിന്റെ വില  43.4 ലക്ഷം രൂപയാണ്
ജർമ്മൻ ലക്ഷ്വറി കാർ നിർമാതാക്കളായ BMW ചെന്നൈ പ്ലാന്റിൽ നിർമിച്ചവയാണ് ഇവ
2-litre 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പുതിയ MINI Countrymanന്റെ കരുത്ത്
7.5 സെക്കൻഡിൽ 100 km വേഗത കൈവരിക്കാനാകുന്ന മോഡലിന്റെ ടോപ്പ് സ്പീഡ് 225 km/hr
MINI Twin Power Turbo Technology ആണ് പുതിയ Countryman ലുളളത്
സ്പോർട്ടി ഡ്രൈവിംഗ് എക്സ്പീരിയൻസിന് 7-Speed Double Clutch Steptronic Transmission
സ്റ്റാൻഡേർഡ് MID മോഡിന് പുറമേ SPORT, GREEN മോഡ് എന്നിവ തിരഞ്ഞെടുക്കാം
മികച്ച ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങളുളള MINI Countryman സുരക്ഷയിലും മുൻപിലാണ്
ക്രൂയിസ് കൺട്രോൾ, പാർക്ക് അസിസ്റ്റന്റ്, റിയർ വ്യൂ ക്യാമറ, ഹെഡ്-അപ്പ് ഡിസ്പ്ലേ എന്നിവയുണ്ട്
സുരക്ഷക്ക് ബ്രേക്ക് അസിസ്റ്റ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ക്രാഷ് സെൻസർ എന്നിവയും
ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, റൺ-ഫ്ലാറ്റ് ടയറുകളും ഉണ്ട്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version