Kalyan Jewellers March 16ന്  Initial Public Offering അവതരിപ്പിക്കുന്നു |Offloading Share Worth 125Cr

പ്രമുഖ ജ്വല്ലറി റീട്ടെയിലറായ Kalyan Jewellers മാർച്ച് 16ന് IPO അവതരിപ്പിക്കുന്നു
1175 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടാകും കല്യാൺ ജ്വല്ലേഴ്സ് IPO
ഒരു ഷെയറിന് 86-87 രൂപ നിരക്കിൽ മാർച്ച് 16 മുതൽ 18 വരെയാണ് Initial Public Offering
പ്രാഥമിക ഓഹരി വിൽപനയിലൂടെ 800 കോടി രൂപയും ഓഫർ ഫോർ സെയിൽ 375 കോടി രൂപയുമാകും
1,750 കോടി രൂപ സമാഹരിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് ഓഫർ കുറച്ചു
പ്രവർത്തന മൂലധനം, സ്റ്റോർ വിപുലീകരണം, കടം കുറയ്ക്കൽ എന്നിവ IPOയിലൂടെ ലക്ഷ്യമിടുന്നു
പ്രമോട്ടർ ടി എസ് കല്യാണരാമന്റെ 125 കോടി രൂപ മൂല്യമുളള ഓഹരികളാണ് വിൽക്കുന്നത്
Highdell Investment ലിമിറ്റ‍ഡിന്റെ 250 കോടി രൂപയുടെ ഓഹരികളും വിറ്റഴിക്കുന്നു
യുഎസ് പ്രൈവറ്റ് ഇക്വിറ്റി ഫണ്ട്  Warburg Pincus പിന്തുണയുള്ള  ജ്വല്ലറി ബ്രാൻഡാണ് Kalyan
2014 ലും 2017 ലും 1,700 കോടി രൂപയാണ് Warburg Pincus കല്യാണിൽ നിക്ഷേപിച്ചത്
നിക്ഷേപത്തിലൂടെ കല്യാണിൽ 24 ശതമാനം ഓഹരി പങ്കാളിത്തം Warburg Pincus നേടി
ലിസ്റ്റിംഗിലൂടെ Warburg Pincus ഭാഗികമായി ഓഹരി പങ്കാളിത്തത്തിൽ നിന്ന് പുറത്ത് പോയേക്കും
21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 107 ഷോറൂമുകൾ കല്യാണിനുണ്ട്
കല്യാൺ ജ്വല്ലേഴ്‌സിന്റെ 30 ഷോറൂമുകൾ മിഡിൽ ഈസ്റ്റിലും പ്രവർത്തിക്കുന്നു
www.candere.com എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയും കല്യാൺ സ്വർ‌ണം വിൽക്കുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version