ഡിസംബറോടെ Volvo ഡീസൽ കാറുകൾ ചരിത്രമാകും | XC40 Recharge Is Volvo's First Full-Electric Car In India

ഡീസൽ കാറുകളുടെ വിൽപ്പന ഇന്ത്യയിൽ നിർത്താനൊരുങ്ങി വോൾവോ
ഈ വർഷം അവസാനത്തോടെ ഘട്ടംഘട്ടമായി വിൽപ്പന അവസാനിപ്പിക്കും
പൂർണ്ണമായും ഇലക്ട്രിക് ആകുന്നതിന്റെ മുന്നോടിയാണ് പുതിയ തീരുമാനം
ചൈനീസ് ഓട്ടോ ഭീമൻ ഗീലിയുടെ ഉടമസ്ഥതയിലാണ് വോൾവോ
ഓരോവർഷവും ഒരു ഇലക്ട്രിക് കാർ വീതം കമ്പനി അവതരിപ്പിക്കും
ഇന്ത്യയിലെ വോൾവോയുടെ ആദ്യ ഫുൾ-ഇലക്ട്രിക് കാറാണ്  XC40 റീചാർജ്
ജൂൺ മുതൽ ഈ കോംപാക്റ്റ് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിക്കും
ഈ വർഷം അവസാനത്തോടെ വാഹനം വിപണിയിലെത്തും
ഏകദേശം 45 ലക്ഷം രൂപ വില പ്രതീക്ഷിക്കപ്പെടുന്നു
GST കുറവായതിനാൽ ഇലക്ട്രിക് വാഹനങ്ങളുടെ assembly പൂർണ്ണമായും ഇന്ത്യയിൽ നടന്നേക്കും
ബാറ്ററി assembly പ്ലാന്റ്, വാഹന കയറ്റുമതി എന്നിവയുടെ സാധ്യതാപഠനം നടക്കുകയാണെന്ന് കമ്പനി അറിയിച്ചു
രണ്ട് വർഷത്തിനുള്ളിൽ വിൽപ്പന ഇരട്ടിയാക്കാനാണ് വോൾവോ ശ്രമിക്കുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version