സൗദിയുമായുളള സാമ്പത്തിക ബന്ധം വിപുലീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി നരേന്ദ്രമോദി ടെലിഫോണിൽ സംസാരിച്ചു
ഇന്ത്യ-സൗദി പാർട്ണർഷിപ്പിലെ സുസ്ഥിര വളർച്ചയിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും കൂടുതൽ വ്യാപിപ്പിക്കണമെന്ന് നരേന്ദ്രമോദി
Strategic Partnership Council പ്രവർത്തനങ്ങൾ ഇരു നേതാക്കളും അവലോകനം ചെയ്തു
ഡിഫൻസ്, ട്രേഡ്, ഇൻവെസ്റ്റ്മെന്റ് ഇവയിലെ ഇരുരാജ്യങ്ങളുടെയും പുരോഗതി വിലയിരുത്തി
ഇന്ത്യൻ സമ്പദ്വ്യവസ്ഥ സൗദി നിക്ഷേപകർക്ക് നൽകുന്ന അവസരങ്ങൾ പ്രധാനമന്ത്രി പരാമർശിച്ചു
കോവിഡ് 19 പ്രതിരോധത്തിൽ ഇരുരാജ്യങ്ങളും പരസ്പരപിന്തുണയോടെ ഒന്നിച്ചു നീങ്ങും
പ്രാദേശികവും അന്തർദ്ദേശീയവുമായ സംഭവവികാസങ്ങളും ഇരുനേതാക്കളും അവലോകനം ചെയ്തു
ഇന്ത്യ സന്ദർശിക്കുന്നതിന് സൗദി കിരീടാവകാശിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ക്ഷണിച്ചു
സൗദിയുമായുളള സാമ്പത്തിക ബന്ധം വിപുലീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി
Related Posts
Add A Comment