Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മേർജ് ലാബ്സിൽ നിക്ഷേപവുമായി OpenAI
Technology

മേർജ് ലാബ്സിൽ നിക്ഷേപവുമായി OpenAI

സാം ആൾട്ട്മാൻ പിന്തുണയുള്ള സ്റ്റാർട്ടപ്പായ മേർജ് ലാബ്സിൽ നിക്ഷേപവുമായി ഓപ്പൺഎഐ രംഗത്ത്. മനുഷ്യ മസ്തിഷ്കത്തെയും കൃത്രിമ ബുദ്ധിയെയും ബന്ധിപ്പിക്കുന്ന ബ്രെയിൻ–കമ്പ്യൂട്ടർ ഇന്റർഫേസ് സ്റ്റാർട്ടപ്പാണ് മേർജ് ലാബ്സ്. മനുഷ്യ ശേഷി വർധിപ്പിക്കുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കാനുള്ള മേർജ് ലാബ്സിന്റെ ദൗത്യത്തിൽ ഓപ്പൺഎഐ പങ്കാളിയാകും.
News DeskBy News Desk16 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സാം ആൾട്ട്മാൻ പിന്തുണയുള്ള ബ്രെയിൻ–കമ്പ്യൂട്ടർ ഇന്റർഫേസ് (BCI) സ്റ്റാർട്ടപ്പായ മേർജ് ലാബ്സിൽ (Merge Labs) നിക്ഷേപം നടത്തിയതായി പ്രഖ്യാപിച്ച് ഓപ്പൺഎഐ. നിക്ഷേപത്തിന്റെ കൃത്യമായ തുക വെളിപ്പെടുത്തിയിട്ടില്ല. ടെക്‌ക്രഞ്ച് റിപ്പോർട്ട് പ്രകാരം, 850 മില്യൺ ഡോളർ മൂല്യനിർണയത്തോടെ നടന്ന 250 മില്യൺ ഡോളറിന്റെ സീഡ് റൗണ്ടിൽ പ്രധാന നിക്ഷേപകരിൽ ഒരാളാണ് ഓപ്പൺഎഐ.

OpenAI investment in Merge Labs

മനുഷ്യ മസ്തിഷ്കത്തെയും കൃത്രിമ ബുദ്ധിയെയും സംയോജിപ്പിച്ച് മനുഷ്യ കഴിവുകളും അനുഭവങ്ങളും വികസിപ്പിക്കുന്നതാണ് മേർജ് ലാബ്സിന്റെ ദീർഘകാല ലക്ഷ്യം. ഉയർന്ന ബാൻഡ്‌വിഡ്ത്തിൽ പ്രവർത്തിക്കുന്നതും എഐയുമായി സംയോജിപ്പിക്കുന്നതുമായ ന്യൂജെൻ ബ്രെയിൻ–കമ്പ്യൂട്ടർ ഇന്റർഫേസുകൾ കമ്പനി വികസിപ്പിക്കുന്നു. തുടക്കത്തിൽ പരിക്കുകളോ രോഗങ്ങളോ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്ക് സഹായകരമായ ഉൽപ്പന്നങ്ങളാണ് ലക്ഷ്യമിടുന്നത്; പിന്നീട് പൊതുവായ മനുഷ്യ ശേഷി വർധനയിലേക്കും വ്യാപിപ്പിക്കും.

ഇലോൺ മസ്‌കിന്റെ ന്യൂറാലിങ്ക് ശസ്ത്രക്രിയയിലൂടെ തലച്ചോറിൽ ചിപ്പ് സ്ഥാപിക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി, മേർജ് ലാബ്സ് നോൺ-ഇൻവേസീവ് മാർഗങ്ങൾ ഉപയോഗിച്ച് സാങ്കേതികവിദ്യ വികസിപ്പിക്കുന്നു. ഇംപ്ലാന്റുകൾ ഒഴിവാക്കി അൾട്രാസൗണ്ട് പോലുള്ള സമീപനങ്ങൾ പരീക്ഷിക്കുന്നതോടൊപ്പം, മോളിക്യൂളുകൾ വഴി ന്യൂറോണുകളെ ബന്ധിപ്പിക്കുന്ന പുതിയ രീതികളിലേക്കും കമ്പനി നീങ്ങുന്നു. സുരക്ഷിതവും സ്വകാര്യത സംരക്ഷിക്കുന്നതുമായ, എല്ലാവർക്കും ലഭ്യമാകുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുകയാണെന്നും മേർജ് ലാബ്സ് വ്യക്തമാക്കി.

OpenAI joins the $250 million seed round for Merge Labs, a Sam Altman-backed BCI startup. Learn how Merge Labs aims to challenge Neuralink with AI-brain integration.

2026 tech news AI-Human integration banner BCI technology brain-computer interface Merge Labs Neuralink competitor Neurotech startups Non-invasive BCI OpenAI Sam Altman Seed round funding
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026

SpaceX ഐപിഒ, അറിയേണ്ടതെല്ലാം

12 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil