SMS തട്ടിപ്പുകളെ കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി BSNL | All SMS Will Be Checked
SMS തട്ടിപ്പുകളെ കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി BSNL
വ്യക്തിഗത വിവരങ്ങൾ SMS വഴി ആർക്കും നൽകരുതെന്ന് BSNL ആവശ്യപ്പെടുന്നു
SMSലൂടെ BSNL ആരുടെയും  KYC വിവരങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും മുന്നറിയിപ്പ്
KYC വിവരങ്ങളുപയോഗിച്ച് SMSലൂടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നു
BSNL ജീവനക്കാരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ വിവരങ്ങൾ ചോർത്തുന്നത്
CP-SMSFST, AD-VIRINF, CP-BLMKND, BP-ITLINN എന്നിവയിലൂടെയാണ് സ്‌പാം SMS
മെസേജ് സെൻഡറുടെ കമ്പനിയുടെ പേരിനെ പ്രതിനിധീകരിക്കുന്ന ആറക്ഷരമാണ് Senders ID
പുതിയ SMS നിയമങ്ങൾ ടെലികോം ഓപ്പറേറ്റർമാർ ഈ മാസം നടപ്പിലാക്കിയിരുന്നു
അനാവശ്യമായ ടെലിമാർക്കറ്റിംഗിനും  തട്ടിപ്പുകൾക്കും തടയിടാനായിരുന്നു നിയമം
പുതിയ നിയമമനുസരിച്ച് എല്ലാ SMS  ഉപയോക്താക്കളിലേക്ക് എത്തും മുമ്പ് പരിശോധിക്കപ്പെടും
എല്ലാ സന്ദേശങ്ങളും TRAI DLT പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്നതും കർശനമാക്കിയിരുന്നു
SMS, OTP ഇവയ്ക്ക് നിയമം കാലതാമസം ഉണ്ടാക്കിയതിനാൽ TRAI താല്ക്കാലികമായി മരവിപ്പിച്ചു

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version