ആദ്യ വനിതാ ലോക്കോ പൈലറ്റ് മുംബൈ-ലഖ്‌നൗ പ്രത്യേക ട്രെയിൻ ഓടിച്ചു | Piyush Goyal Shared The News
ഇന്ത്യൻ റെയിൽ‌വേയുടെ ആദ്യ വനിതാ ലോക്കോ പൈലറ്റ് മുംബൈ-ലഖ്‌നൗ പ്രത്യേക ട്രെയിൻ ഓടിച്ചു
വനിതാ ദിനത്തോടനുബന്ധിച്ചാണ് മുംബൈ-ലഖ്‌നൗ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തിയത്
ഇന്ത്യൻ റെയിൽ‌വേയുടെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരേഖ യാദവാണ് ട്രെയിൻ ഓടിച്ചത്
എല്ലാ വനിതാ സ്റ്റാഫുകളും വനിതാദിന സ്പെഷ്യൽ ട്രെയിൻ യാത്രയിൽ പങ്കെടുത്തു
#NariShakti Rail എന്ന ഹാഷ്ടാഗോടെ റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ വാർത്ത പങ്കുവച്ചു
ഝാൻസിക്കും ഗ്വാളിയോറിനുമിടയിൽ Bundelkhand സ്പെഷ്യൽ ട്രെയിനും വനിതാ ടീം ഓടിച്ചു
സ്ത്രീ ശാക്തീകരണം റെയിൽവെക്കൊപ്പം എന്ന ട്വീറ്റും പീയൂഷ് ഗോയൽ പങ്കു വെച്ചു
1988-ൽ ഇന്ത്യൻ റെയിൽവേയ്ക്കുവേണ്ടി തീവണ്ടി ഓടിച്ചാണ് സുരേഖ യാദവ് ആദ്യ ഡ്രൈവറായത്
ഏഷ്യയിലെ ആദ്യത്തെ വനിതാ എഞ്ചിൻ ഡ്രൈവർ എന്ന നേട്ടവും സുരേഖ കരസ്ഥമാക്കി
ഇത്തവണത്തെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ തീം “Choose To Challenge” എന്നതായിരുന്നു
COVID-19 സ്ത്രീകളുടെ ജീവിതത്തിൽ സൃഷ്ടിച്ച എണ്ണമറ്റ വെല്ലുവിളികൾ നേരിടുന്നതിനാണ് ഈ തീം
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version