യൂസർ അപ്ലോഡ് ചെയ്ത വീഡിയോ ഉപയോഗിക്കുമെന്ന് Facebook
AI Algorithm മെച്ചപ്പെടുത്താൻ യൂസറുടെ അപ്ലോഡഡ് വീഡിയോകൾ ഫേസ്ബുക്ക് ഉപയോഗിക്കും
Learning from Videos എന്ന പ്രോജക്ടാണ് ഇതിനായി ഫേസ്ബുക്ക് നടപ്പാക്കുന്നത്
ഫേസ്ബുക്ക് മോഡറേഷൻ ശ്രമങ്ങൾ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് കമ്പനി
ഫേസ്ബുക്ക് വീഡിയോ റെക്കമൻഡേഷൻ എഞ്ചിൻ കാര്യക്ഷമമാക്കുന്നതിനും കഴിയും
AI- പരിശീലന ഡാറ്റയായി വിഡീയോ ഉപയോഗിക്കുന്നതിൽ അനുവാദം വേണ്ടെന്ന് ഫേസ്ബുക്ക്
അപ്ലോഡുചെയ്ത ഉള്ളടക്കം റിസർച്ച്-ഡവലപ്മെന്റ് പ്രക്രിയക്ക് ഉപയോഗിക്കാമെന്നും Facebook
കമ്പനിയുടെ ഡാറ്റാ നയം ഇത് സംബന്ധിച്ച് ഉപയോക്താക്കളെ വ്യക്തമായി അറിയിക്കുന്നുണ്ട്
ഉപയോക്താക്കൾ കാണുന്ന വീഡിയോകളുടെ ‘themes’ അൽഗോരിതങ്ങൾ പഠിക്കും
ആ തീമുകൾക്ക് സമാനമായ വീഡിയോകൾ ഗ്രൂപ്പ് ചെയ്ത് റെക്കമൻഡ് ചെയ്യും
ടിക് ടോക്കിന്റെ തനിപ്പകർപ്പായ Reels, പ്ലാറ്റ്ഫോമിൽ ഫേസ്ബുക്ക് ഇത് പരീക്ഷിക്കും
AI-അധിഷ്ഠിത ഉല്പന്നങ്ങളിലും സേവനങ്ങളിലും പുതിയ അനുഭവമാകുമെന്ന് ഫേസ്ബുക്ക്
വിവിധ രാജ്യങ്ങളിലെ നൂറുകണക്കിന് ഭാഷകളിലുളള വീഡിയോകൾ പഠനവിധേയമാക്കും
Related Posts
Add A Comment