പാസ്‌വേഡ് കൈമാറ്റം തടയാൻ പുതിയ വെരിഫിക്കേഷൻ കോഡുമായി Netflix
പാസ്‌വേഡ് കൈമാറ്റം തടയാൻ പുതിയ വെരിഫിക്കേഷൻ കോഡുമായി Netflix
സബ്സ്ക്രിപ്ഷൻ പണം ലാഭിക്കുന്നതിനാണ് പലരും പാസ്‌വേഡ് പങ്കു വയ്ക്കുന്നത്
പാസ്‌വേഡ് ഷെയറിംഗ് ഒഴിവാക്കാൻ നെറ്റ്ഫ്ലിക്സ്  മുന്നറിയിപ്പ് നൽകി തുടങ്ങി
ടെക്സ്റ്റ്/ ഇ-മെയിൽ കോഡ് വഴി അക്കൗണ്ട് ആക്സസ് യൂസർക്ക് സ്ഥിരീകരിക്കാവുന്നതാണ്
അയോഗ്യരായ ഉപയോക്താക്കൾക്ക് നിശ്ചിത സമയത്തിനുളളിൽ അക്കൗണ്ട് സ്ഥിരീകരിക്കാനാകില്ല
വീട്ടിലുളളവരല്ലാതെ മറ്റുളളവരുമായി പാസ്‌വേഡ് പങ്കുവയ്ക്കുന്നത് Netflix തടയും
അംഗീകൃത വരിക്കാർക്ക് മാത്രം Netflix പ്ലാറ്റ്ഫോം ഉപയോഗിക്കാമെന്നത് ഉറപ്പ് വരുത്തും
ലിമിറ്റഡ് ട്രയലായി അവതരിപ്പിച്ച ഫീച്ചർ  നെറ്റ് വർക്കിൽ വ്യാപിപ്പിക്കുമോ എന്ന് വ്യക്തമല്ല
സേവന നിബന്ധനകൾക്ക് വിരുദ്ധമായി നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നവരുടെ എണ്ണം വ്യക്തമല്ല
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയെല്ലാം മൾട്ടിപ്പിൾ പ്രൊഫൈൽ അനുവദിക്കുന്നു
വീട്ടിലുളളവർ തന്നെയാകണം ഉപയോഗിക്കുന്നതെന്ന നിബന്ധനയോടെയാണ് അനുവാദം
2020 ൽ നെറ്റ്ഫ്ലിക്സ് 37 ദശലക്ഷം പുതിയ സബ്സ്ക്രൈബേഴ്സിനെ നേടിയിരുന്നു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version