സ്കോച്ച് വിസ്കിയുടെ കസ്റ്റംസ് ഡ്യൂട്ടി ഇന്ത്യ കുറയ്ക്കുമെന്ന് UK പ്രതീക്ഷിക്കുന്നു
150% അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഇന്ത്യ കുത്തനെ വെട്ടിക്കുറയ്ക്കുമെന്ന് പ്രതീക്ഷ
ഫ്രീ ട്രേഡ് എഗ്രിമെന്റിൽ കസ്റ്റംസ് ഡ്യൂട്ടി കുറച്ചാൽ കയറ്റുമതിയിൽ യുകെയ്ക്ക് വൻ നേട്ടമാകും
ഫ്രാൻസും യുഎസും കഴിഞ്ഞാൽ സ്കോച്ച് വിസ്കിയുടെ വൻ കയറ്റുമതി വിപണിയാകും ഇന്ത്യ
ഇന്ത്യയിൽ സ്കോച്ച് വിസ്കി ഡ്യൂട്ടി 150% ആണെങ്കിൽ തായ്ലൻഡിൽ 60% മാത്രമാണ്
Scotch Whisky Association പോലുളളവയുടെ ദീർഘകാല ആവശ്യമാണ് കസ്റ്റസ് ഡ്യൂട്ടി ഇളവ്
സ്കോച്ച് വിസ്കി ഇന്ത്യയുടെ 300 ദശലക്ഷം കെയ്സ് സ്പിരിറ്റ് മാർക്കറ്റിന്റെ 1% മാത്രമാണ്
ഇറക്കുമതി താരിഫും സംസ്ഥാനങ്ങളിലെ വിവിധ നിയന്ത്രണങ്ങളുമാണ് കാരണമെന്ന് SWA
കോവിഡ് ആഘാതത്തിൽ 23% ഇടിവാണ് 2020ൽ കയറ്റുമതിയിലുണ്ടായതെന്നും SWA
സ്കോച്ച് വിസ്കി ഇറക്കുമതിക്ക് ഇന്ത്യ തയ്യാറെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞിരുന്നു
സ്കോച്ച് വിസ്കിയുടെ പേരിൽ വിൽക്കുന്ന വ്യാജ മദ്യം നിർത്തുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു
ബ്രെക്സിറ്റിനു ശേഷം യുകെ വിവിധ രാജ്യങ്ങളുമായി വ്യാപാര പങ്കാളിത്തം വിപുലമാക്കി
അതിവേഗം വളരുന്ന ഇന്ത്യൻ വിപണിയുമായുളള പങ്കാളിത്തവും യുകെ താല്പര്യപ്പെടുന്നു
2050 ൽ ലോകത്തെ മികച്ച 10 സമ്പദ് വ്യവസ്ഥകളിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം കല്പിക്കുന്നു
ഉയർന്ന വളർച്ചയുള്ള വളർന്നുവരുന്ന വിപണികളുമായി വ്യാപാരത്തിന് ബ്രിട്ടൻ ശ്രമത്തിലാണ്