ചാറ്റുകൾ മറ്റു ഫോണുകളിലേക്ക് മാറ്റാനുളള സംവിധാനവുമായി Signal Messenger
ഉപയോക്താക്കൾക്ക് ചാറ്റുകളോ അക്കൗണ്ടോ മറ്റൊരു ഫോണിലേക്ക് മാറ്റാം
പുതിയ ഫീച്ചർ, സെറ്റിങ്ങ്സിൽ Transfer Account എന്ന പേരിൽ ദൃശ്യമാകും
നിലവിൽ ബീറ്റ വേർഷനിൽ ആണ് Transfer Account അവതരിപ്പിച്ചിട്ടുളളത്
അക്കൗണ്ട് ഷെയറിംഗ് End-to-End Encrypted ആണെന്ന് സിഗ്നൽ
പ്രൈവസിയിൽ ഉപയോക്താക്കൾക്ക് ആശങ്ക വേണ്ടെന്നും കമ്പനി
മൾട്ടി യൂസർ അക്കൗണ്ടുകളെ സിഗ്നൽ പിന്തുണയ്ക്കുന്നില്ലെന്നും വ്യക്തമാക്കുന്നു
WiFi ഡയറക്ട് കണക്റ്റിലൂടെയാണ് അക്കൗണ്ട് ഷെയറിംഗ് സാധ്യമാകുക
ഫോൺ നമ്പർ ലിങ്കുചെയ്തിട്ടില്ലാത്തതിനാൽ ഉപയോക്താക്കളെ ട്രാക്ക് ചെയ്യാനാവില്ല
Unauthorised Access തടയുന്നതിന് Registration lock സിഗ്നൽ നൽകുന്നുണ്ട്
ഇന്ത്യയടക്കമുളള രാജ്യങ്ങളിൽ സിഗ്നൽ വാട്സ്ആപ്പിന് വെല്ലുവിളിയായിരുന്നു