Ratan Tata ഫണ്ട് ചെയ്യുന്ന Generic Aadhaar, മൊബൈൽ ആപ്പ് അവതരിപ്പിച്ചു | 18yr Old Arjun is the CEO
Ratan Tata ഫണ്ട് ചെയ്യുന്ന Generic Aadhaar, മൊബൈൽ ആപ്പ് അവതരിപ്പിച്ചു
കുറഞ്ഞ ചെലവിലുള്ള മരുന്നുകൾ സപ്ലൈ ചെയ്യുന്ന ശൃംഖലയാണ് Generic Aadhaar
ജനറിക് മരുന്നുകൾ നിർമ്മാതാക്കളിൽ നിന്ന് നേരിട്ടെടുത്ത് ഫാർമസികൾക്ക് നൽകുന്നു
16-20 ശതമാനം മൊത്തക്കച്ചവട മാർജിൻ ഒഴിവാക്കുന്നതിന് ഇത് സഹായിക്കുന്നു
Generic Aadhaar മൊബൈൽ ആപ്ലിക്കേഷൻ രത്തൻ ടാറ്റ തന്നെയാണ് പുറത്തിറക്കിയത്
കുറിപ്പടികൾ അപ്‌ലോഡ് ചെയ്യാനും ഓർഡറുകൾ നൽകാനുമുള്ള സൗകര്യം ആപ്പിലുണ്ട്
അടുത്തുള്ള ജനറിക് ആധാർ ഫ്രാഞ്ചൈസി സ്റ്റോറിൽ നിന്നാണ് മരുന്നുകളുടെ വിതരണം
2020മേയിൽ വെളിപ്പെടുത്താത്ത തുകയ്ക്ക് Tata Group ജനറിക് ആധാർ സ്റ്റേക്ക് നേടി
18 വയസ്സുള്ള അർജുൻ ദേശ്പാണ്ഡെ ആണ് Generic Aadhaar, CEO യും ഫൗണ്ടറും
മുംബൈ, പൂനെ, ബാംഗ്ലൂർ, ഒഡീഷ എന്നിവിടങ്ങളിൽ നിരവധി റീട്ടെയിലർമാർ ശൃംഖലയിലുണ്ട്
ഒരു വർഷത്തിനുള്ളിൽ Generic Aadhaar 1000  ഫ്രാഞ്ചൈസി മെഡിക്കൽ സ്റ്റോർ സ്ഥാപിക്കും
മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ദില്ലി എന്നിവിടങ്ങളിലും പ്രവർത്തനം തുടങ്ങും
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version