Toll ബൂത്തുകൾ ഒരു വർഷത്തിനുളളിൽ ഇല്ലാതാകുമെന്ന് കേന്ദ്രം | Collection Done Through GPS | FASTTag
ദേശീയപാത ടോൾ ബൂത്തുകൾ ഒരു വർഷത്തിനുളളിൽ ഇല്ലാതാകുമെന്ന് കേന്ദ്രം
ടോൾ കളക്ഷൻ GPS സംവിധാനം വഴിയാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
വാഹനങ്ങളുടെ GPS ഇമേജിംഗ് അടിസ്ഥാനമാക്കി പണം ശേഖരിക്കുമെന്ന് മന്ത്രി
ദേശീയപാതകളിലെ ടോൾബൂത്തുകൾ നീക്കം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി
FASTag, കർശനമായതോടെ ടോൾ നൽകാത്ത വാഹനങ്ങൾക്കെതിരെ നടപടിയെടുക്കും
ടോൾ നൽകാത്ത വാഹനങ്ങൾക്കെതിരെ നടപടിക്ക് പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്
93% വാഹനങ്ങളും FASTag ഉപയോഗിച്ചാണ് ടോൾ നൽകുന്നതെന്നും ഗഡ്കരി
FASTag ഇല്ലാത്ത വാഹനങ്ങൾ ഇലക്ട്രോണിക് ടോൾ പ്ലാസകളിൽ ഇരട്ട ടോൾ നൽകണം
ഫെബ്രുവരി 16 മുതലാണ് FASTag ഇല്ലാത്തവക്ക് ഇരട്ട ടോൾ നിർബന്ധമാക്കിയത്
ടോൾ പ്ലാസയിൽ ഇലക്ട്രോണിക് പേയ്മെന്റായ FASTag 2016 ലാണ് അവതരിപ്പിച്ചത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version