00ഓഫ്റോഡർ വമ്പന്മാരായ ജീപ്പ് ഇന്ത്യ പുതിയ Wrangler പുറത്തിറക്കി
53.9 ലക്ഷം രൂപയാണ് ‘മെയ്ഡ് ഇൻ ഇന്ത്യ’ വാഹനത്തിന്റെ വില
പ്രാദേശികമായി നിർമ്മിക്കുന്നതിനാൽ 10 ലക്ഷം രൂപ വില കുറവുണ്ട്
നാല് മോഡലുകൾ രാജ്യത്ത് അസംബിൾ ചെയ്യുമെന്ന് കമ്പനി ജനുവരിയിൽ പറഞ്ഞിരുന്നു
നേരത്തെ വാഹനം പൂർണ്ണമായും ഇറക്കുമതി ചെയ്യുകയായിരുന്നു
പദ്ധതിക്കായി ഫിയറ്റ് 250 മില്യൺ ഡോളർ നിക്ഷേപം നടത്തിയിരുന്നു
രഞ്ജംഗോൺ ഫാക്ടറിയിലെ നിലവിലെ 450 മില്യൺ ഡോളർ നിക്ഷേപത്തിന് പുറമെയാണിത്
ടോപ് ഏൻഡ് മോഡൽ റുബികോണിന് 57.9 ലക്ഷം രൂപയാണ് വില
അടുത്ത തലമുറ ഗ്രാൻഡ് ചെറോക്കി മുൻനിര എസ്യുവിയും ഫാക്ടറിയിൽ നിന്നു പുറത്തിറങ്ങും
ഫെബ്രുവരിയിലാണ് Wrangler ഉത്പാദനം കമ്പനി ആരംഭിച്ചത്
നിലവിൽ വാഹനം രാജ്യത്തുടനീളം വിൽപ്പനയ്ക്ക് തയ്യാറാണ്
ബിഎസ് സിക്സ് ശ്രേണിയിലുള്ള വാഹനത്തിനു 2.0 ലിറ്റർ ടർബോ പെട്രോൾ കരുത്തേകും
8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് സംവിധാനത്തിലാണ് വാഹനം എത്തുന്നത്