Chinaയിൽ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നതായി റിപ്പോർട്ട് | National Urban Unemployment Rate Is 5.5%
ചൈനയിൽ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നതായി റിപ്പോർട്ട്
കോവിഡ് ഒരു വർഷം പിന്നിടുമ്പോൾ തൊഴിലില്ലായ്മ ഉയർന്നു
16 നും 24 നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 13.1% ആയി
ദേശീയ നഗര തൊഴിലില്ലായ്മ നിരക്ക് 5.5 ശതമാനമെന്ന് National Bureau of Statistics
കമ്പനികൾ ഒഴിവുകൾ നികത്താൻ ആഗ്രഹിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം
ഇക്കണോമിക് റിക്കവറിയുടെ വേഗത കുറവായതാണ് കമ്പനികളെ പിന്നോട്ട് വലിക്കുന്നത്
ചെറുപ്പക്കാർ ജോലി കിട്ടാൻ ഉയർന്ന മത്സരം നേരിടേണ്ടി വരുന്നു
9.09 ദശലക്ഷം വിദ്യാർത്ഥികൾ ഈ വർഷം ഉദ്യോഗാർത്ഥികളാകുമെന്നാണ് കണക്ക്
നഗര ജോലികളുടെ എണ്ണം 2019 ൽ 13.52 ദശലക്ഷവും 2020ൽ‌ 11.86 ദശലക്ഷവുമാണ്
ഈ വർഷം 11 ദശലക്ഷം പുതിയ അർബൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ചൈന
തൊഴിലില്ലായ്മ നിരക്ക് 5.5% ആയി കുറയ്ക്കാനാണ് ചൈന ലക്ഷ്യമിടുന്നത്
ചൈനീസ് സമ്പദ്‌വ്യവസ്ഥ 2020ൽ 2.3% വളർച്ച നേടി, ഈ വർഷം 6%ത്തിലധികമാണ് ലക്ഷ്യം
നികുതി ഇളവുകളും വായ്പകളുമായി ബിസിനസ് പ്രോത്സാഹനവും ചൈന നൽകുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version