TikTokനെ എതിരിടാൻ YouTube Shorts ബീറ്റാ വേര്‍ഷന്‍  യുഎസില്‍ അവതരിപ്പിച്ചു
TikTokനെ എതിരിടാൻ YouTube Shorts ബീറ്റാ വേര്‍ഷന്‍  യുഎസില്‍ അവതരിപ്പിച്ചു
യുഎസ് ബീറ്റാ വേര്‍ഷനില്‍ ദശലക്ഷക്കണക്കിന് പാട്ടുകളും മ്യൂസിക് കാറ്റലോഗും ലഭ്യമാണ്
Universal, Sony, അടക്കം 250ഓളം മ്യൂസിക് ലേബലുകളിൽ നിന്നുളള ഗാനങ്ങൾ ലഭിക്കും
വീഡിയോ ഷെയറിംഗ് ആപ്പുകളിൽ ജനപ്രിയമാകാനുളള ശ്രമത്തിലാണ് YouTube Shorts
സെപ്റ്റംബറില്‍ ഇന്ത്യയിലും YouTube Shorts ബീറ്റാ വേര്‍ഷന്‍ ലോഞ്ച് ചെയ്തിരുന്നു
Shorts creation tools ഉപയോഗിക്കുന്ന ഇന്ത്യന്‍ ചാനലുകൾ മൂന്നിരട്ടിയിലധികമാണ്
ഹൃസ്വവും ആകര്‍ഷകവുമായ വീഡിയോകളാണ് YouTube Shorts ഹൈലൈറ്റ്
ആഗോളതലത്തില്‍ 6.5 ബില്യണിലധികമാണ് YouTube Shorts പ്രതിദിന വ്യൂവേഴ്സ്
YouTube Shorts ഫീച്ചർ ഒന്നിലധികം വീഡിയോ ക്ലിപ്പുകള്‍ ഒരുമിച്ച് ചെയ്യാനും അനുവദിക്കുന്നു
Multi-segment camera, Record with music, control speed settings എന്നിവ ഷോർട്സിലുണ്ട്
വീഡിയോകളിൽ ടെക്സ്റ്റ് ചേർക്കുന്നതിനും ഓഡിയോ റീമിക്സിംഗിനും ഫീച്ചറുകളും നൽകും
സൃഷ്‌ടാക്കൾക്ക്  ഉള്ളടക്കത്തിന് പ്രതിഫലം നൽകുന്നതിനും ശ്രദ്ധിക്കുമെന്ന് കമ്പനി
Shorts പ്രൊമോട്ട് ചെയ്യുന്നതിന് YouTube ഹോംപേജിൽ പുതിയ സെക്ഷനും ആരം
Share.

Comments are closed.

Exit mobile version