Zomato ഇനി Dietary suppliments വിതരണരംഗത്തേക്കും
Zomato ഇനി Dietary suppliments വിതരണരംഗത്തേക്കും
ഫുഡ് ഡെലിവറിക്ക് പുറമെ Dietary suppliments ഉം Zomato നൽകും
ഡയറ്ററി സപ്ലിമെന്റുകളിൽ ‘Made in India ബ്രാൻഡ് ലക്ഷ്യമെന്ന് CEO Deepinder Goyal
Dietary, Nutrition, skin supplements വിതരണം Zomato നിർവഹിക്കും
Health – Dietary Supplements ഉടൻ Zomato ആപ്പിൽ ലഭ്യമാകും: Deepinder Goyal
1.5 ലക്ഷം വിതരണ പങ്കാളികളുടെ പിൻബലത്തിൽ 15 മിനിറ്റിൽ സപ്ലൈ സാധ്യമാക്കും
ഉയര്‍ന്ന ഗുണനിലവാര പരിശോധന നടത്തിയവയാകും പ്രോഡക്ടുകളെന്ന് Goyal
കോവിഡ് സൃഷ്ടിച്ച ആരോഗ്യസംരംക്ഷണ അവബോധം Zomatoയ്ക്ക് ഗുണം ചെയ്യും
TrueBasics, HealthKart, Wow Life Science, Himalaya എന്നിവയോടാകും മത്സരം
സൊമാറ്റോയുടെ FY20 റവന്യു രണ്ടിരട്ടി കൂടി ഏകദേശം 2,960 കോടി രൂപയായിരുന്നു
Tiger Global, Kora എന്നിവയെല്ലാം ഈ ഫുഡ് ടെക് യൂണികോണിലെ ഇൻവെസ്റ്റേഴ്സാണ്
ഇന്ത്യയിലെ Nutraceuticals വിപണി 2022 ൽ‌ 8.5 ബില്യൺ ‍ഡോളറിലെത്തുമെന്നാണ് നിഗമനം
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version